മൊറോട്ടോ പർവ്വതം ഉഗാണ്ടയുടെ വടക്കുകിഴക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഏകദേശം 3,083 മീറ്റർ അല്ലെങ്കിൽ 10,115 അടി ഉയരമുള്ള ഒരു പർവതമാണ്.[2] ഈ പർവതത്തിന്റെ തദ്ദേശീയ നാമം "മോറു തോ" ("പശ്ചിമ പർവ്വതം" എന്നർത്ഥം, പർവ്വതം എന്നർത്ഥമുള്ള "മോറു", പടിഞ്ഞാറ് എന്നർത്ഥം വരുന്ന "ടു" എന്നീ പദങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞത്) എന്നായിരുന്നു. എത്യോപ്യയിൽ നിന്ന് ഉത്ഭവിച്ച തദ്ദേശീയ ഗോത്രങ്ങളുടെ കുടിയേറ്റ സമയത്ത് ഇത് പടിഞ്ഞാറ് ഭാഗത്തായി കാണപ്പെട്ടതിനാലാണ് ഈ പേര് ലഭിച്ചത്.

മൊറോട്ടോ പർവ്വതം
ഉയരം കൂടിയ പർവതം
Elevation3,083 മീ (10,115 അടി) [1]
Prominence1,818 മീ (5,965 അടി)
Coordinates02°31′30″N 34°46′21″E / 2.52500°N 34.77250°E / 2.52500; 34.77250
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
മൊറോട്ടോ പർവ്വതം is located in Uganda
മൊറോട്ടോ പർവ്വതം
മൊറോട്ടോ പർവ്വതം
Location in Uganda
സ്ഥാനംമൊറോട്ടോ, ഉഗാണ്ട
  1. "Africa Ultra-Prominences: 84 Mountains With Prominence of 1,500m (4,921 ft.) or Greater". Peaklist.org. Retrieved 3 June 2014.
  2. Google. "Location of Mount Moroto At Google Maps". Google Maps. Retrieved 3 June 2014. {{cite web}}: |last= has generic name (help)
"https://ml.wikipedia.org/w/index.php?title=മൊറോട്ടോ_പർവ്വതം&oldid=3782205" എന്ന താളിൽനിന്ന് ശേഖരിച്ചത്