മൊഗാദിഷു
(മൊഗദിഷു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആഫ്രിക്കൻ രാജ്യമായ സൊമാലിയയുടെ തലസ്ഥാനമാണ് മൊഗാദിഷു (/ˌmɔːɡəˈdiːʃuː/;[2][3] Somali: Muqdisho; അറബി: مقديشو Maqadīshū). പ്രാദേശികമായി ഹമാർ എന്നും വിളിക്കപ്പെടുന്ന ഇവിടത്തെ ജനസംഖ്യ 2015-ൽ 21,20,000 ആണ്[1]. സൊമാലിയയിലെ ഏറ്റവും വലിയ നഗരമായ മൊഗാദിഷു ഇന്ത്യൻ മഹാസമുദ്രതീരത്ത് സ്ഥിതിചെയ്യുന്നു. ഇന്ത്യൻ മഹാ സമുദ്രത്തിലെ വെളുത്ത മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൊഗാദിഷു നൂറ്റാണ്ടുകളായി ഒരു തുറമുഖ നഗരമാണ്.
Mogadishu | |
---|---|
Nickname(s): White Pearl of the Indian Ocean | |
Coordinates: 02°02′N 45°20′E / 2.033°N 45.333°E | |
Country | Somalia |
Region | Banaadir |
• Mayor | Hassan Mohamed Hussein Mungab |
• നഗരം | 91 ച.കി.മീ.(35 ച മൈ) |
ഉയരം | 9 മീ(30 അടി) |
(2015) | |
• Capital | 21,20,000[1] |
Demonym(s) | Mogadishan |
സമയമേഖല | UTC+3 (EAT) |
Climate | BSh |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 "Demographia World Urban Areas" (PDF). Demographia. Retrieved 19 March 2015.
- ↑ Dictionary Reference: Mogadishu: /ˌmɔːɡəˈdiːʃuː/
- ↑ The Free Dictionary: Mogadishu: /ˌmoʊɡəˈdiːʃuː/, /-ˈdɪʃuː/, /ˌmɔː-/