ഓസ്ട്രിയൻ കലാകാരനായ കാൾ കഹ്ലർ (1855-1906) വരച്ച ഒരു എണ്ണഛായാ ചിത്രമാണ് മൈ വൈഫ്സ് ലവേഴ്സ്. അമേരിക്കൻ കോടീശ്വരനായ കേറ്റ് ബേർഡ്സാൽ ജോൺസന്റെ നാല്പത്തിരണ്ടു തുർക്കിഷ് അംഗോറ പൂച്ചകളെ ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു.[1]ഈ ചിത്രത്തിന്റെ തലക്കെട്ട് അവരുടെ ഭർത്താവ്[2] വിഭാവനം ചെയ്തതിനനുസരിച്ച് പൂച്ചകളായി പരാമർശിച്ചിരിക്കാം.[3] കാൻവാസ് 6 അടി മുതൽ 8.5 അടി വരെ അളവുള്ളതും തൂക്കം 227 പൗണ്ട് (103 കിലോ) വരെയും ചിത്രത്തിന് കാണപ്പെടുന്നു.[4]

My Wife's Lovers
Carl Kahler - My Wife's Lovers.jpg
ArtistCarl Kahler Edit this on Wikidata
Dimensions6 അടി (72 ഇഞ്ച്) × 8.5 അടി (102 ഇഞ്ച്)
Weight227 lb (103 കി.ഗ്രാം)
Commissioned byKate Birdsall Johnson Edit this on Wikidata
CollectionUnknown Edit this on Wikidata

അവലംബംതിരുത്തുക

  1. Blakemore, Erin. "Someone Just Paid $826,000 for the Greatest Cat Painting of All Time". Smithsonian (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-11-19.
  2. Emily Saul (November 3, 2015). "World's largest cat painting sells for $826K". New York Post. ശേഖരിച്ചത് 16 November 2015.
  3. Rose, Joseph (January 23, 2016). "The world's greatest cat painting is coming to Portland". OregonLive.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-11-19.
  4. "How a Painting of One Woman's 42 Cats Earned More than $820,000 at Auction". Architectural Digest. November 4, 2015. ശേഖരിച്ചത് 16 November 2015.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മൈ_വൈഫ്സ്_ലവേഴ്സ്&oldid=3807421" എന്ന താളിൽനിന്ന് ശേഖരിച്ചത്