മൈസൂർ ദൊരെസ്വാമി മധുസുദൻ ಮೈಸೂರು ದೊರೆಸ್ವಾಮಿ ಮಧುಸೂದನ Ph. D ഇന്ത്യയിലെ വന്യജീവി ജീവശാസ്ത്രജ്ഞനും, [2]പരിസ്ഥിതിശാസ്ത്രജ്ഞനുമാണ്. [3]അദ്ദേഹം, മൈസൂർ നേച്ചർ കൺസർവേഷ്ൻ ഫൗണ്ടേഷന്റെ സഹസ്ഥാപകനും, [4]ലീഡ്സ് സർവകലാശാലയിലെ വിസിറ്റിംഗ് റിസേർച്ച് ഫെലോയുമാണ്.[5] തെക്കേയിന്ത്യയിലെ നീലഗിരി ബയോസ്ഫിയർ റിസർവിലെ മനുഷ്യനും വന്യജീവികളുമായുള്ള സംഘർഷത്തെപ്പറ്റി പഠിച്ചു. ഹിമാലയത്തിലേയും ഇന്ത്യയുടെ വടക്കു-കിഴക്കൻ പ്രദേശങ്ങളിലേയും വനങ്ങളിൽ പഠനം നടത്തിയിട്ടുണ്ട്. 2004ൽ അരുണാചൽ മകാകിനെപ്പറ്റി പഠിച്ച ജീവശാസ്ത്രജ്ഞരുടെ സംഘത്തിലുണ്ടായിരുന്ന അദ്ദേഹം അരുണാചൽ മകാകിനെ ഒരു പുതിയ സ്പീഷീസായി സ്ഥിരീകരിച്ചു.[1]

M D Madhusudan
മൈസൂർ ദൊരെസ്വാമി മധുസുദൻ
M D Madhusudan
ജനനം
ദേശീയതIndian
കലാലയംYuvaraja College, Mysore
അറിയപ്പെടുന്നത്Human-wildlife conflict, Discovery of Arunachal Macaque[1]
പുരസ്കാരങ്ങൾWhitley Award
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംWildlife Conservation, Conservation Biology, Ecology
സ്ഥാപനങ്ങൾNature Conservation Foundation
ഡോക്ടർ ബിരുദ ഉപദേശകൻAnindya Sinha

മുൻകാല ജീവിതവും പ്രവർത്തനങ്ങളും

തിരുത്തുക

പുരസ്ക്കാരങ്ങൾ

തിരുത്തുക

ഗ്രന്ഥസൂചിക

തിരുത്തുക
  • Madhusudan, M. D. & Mishra, C. (2003) Why big, fierce animals are threatened: conserving large mammals in densely populated landscapes. Battles over nature: science and the politics of conservation (eds V. Saberwal & M. Rangarajan), pp. 31–55.Permanent Black, New Delhi.
  • Madhusudan, M. D. & Karanth, K. U. (2000) Hunting for an answer: is local hunting compatible with large mammal conservation in India? Hunting for sustainability in tropical forests (eds J. G. Robinson & E. L. Bennett), pp. 339–355.Columbia University Press, New York.
  • Karanth, K. U. & Madhusudan, M. D. (2002) Mitigating human-wildlife conflicts in southern Asia. Making parks work (eds J. Terborgh, C. V. Schaik, L. Davenport & M. Rao), pp. 250–264. Island Press, Washington D.C.
  • Madhusudan, M. D. & Karanth, K. U. (2005) Local hunting and large mammal conservation. Wildlife conservation, research and management (eds Y. V. Jhala, R. Chellam & Q. Qureshi), pp. 60–67.Wildlife Institute of India, Dehradun.
  • Johnsingh, A. J. T. & Madhusudan, M. D. (2009) Tiger reintroduction in India: conservation tool or costly dream? Reintroduction of top-order predators (eds M. W. Hayward & M. J. Somers), pp. 146–163. Wiley-Blackwell, Chichester, UK.
  1. 1.0 1.1 "Scientists find new Indian monkey" from BBC online
  2. Whitley Award for Mysore-based wildlife biologist. The Hindu. May 14, 2009. LINK Archived 2009-05-17 at the Wayback Machine.
  3. Why Bandipur's farmers switched to selling dung. Article by Nitin Sethi on Down To Earth LINK Archived 2004-12-26 at the Wayback Machine.
  4. "Meet the TEDIndia Fellows". TED Fellows. Retrieved 11 June 2010.
  5. Profile on UoL Website LINK

പുറം കണ്ണികൾ

തിരുത്തുക