മൈത്രിപാല സിരിസേന
2015 ജനുവരിയിൽ നടന്ന ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ശ്രീലങ്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രഷ്ട്രിയ നേതാവാണ് മൈത്രിപാല സിരിസേന(ഇംഗ്ലീഷ്: Maithripala Sirisena, സിംഹള: මෛත්රීපාල සිරිසේන), മുഴുവൻ പേര് പല്ലേവാട്ടേ ഗമരലാലഗെ മൈത്രിപാല യാപ സിരിസേന എന്നാണ്. 1951 സെപ്റ്റംബർ 3-ന് ജനിച്ചു. ശ്രീലങ്ക ഫ്രീഡം പാർട്ടിയുടെ നേതാവാണ്. ജയന്തി പുഷ്പകുമാരിയാണ് ഭാര്യ.
രജപക്സേ മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്ന സിരിസേന ഭരണപക്ഷത്ത് നിന്ന് രാജിവെച്ച് പ്രതിപക്ഷ പാർട്ടികളോട് ചേർന്നാണ് 2015 ലെ തിരഞ്ഞെടുപ്പിൽ മൽസരിച്ച് രജപക്സേയെ തോല്പിച്ച് അധികാരത്തിലെത്തിയത്.[1]
അവലംബങ്ങൾ
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-10. Retrieved 2015-01-10.
കുറിപ്പുകൾ
തിരുത്തുക- ↑ Minister of River Basin Development and Rajarata Development (April 2004 - July 2005)
ബാഹ്യ ലിങ്കുകൾ
തിരുത്തുകMaithripala Sirisena എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Directory of Members Archived 2018-09-23 at the Wayback Machine. – Parliament of Sri Lanka