മൈഖൈലോ ജെറാസിമോവിച്ച് ഇലിയങ്കോ

ഒരു ഉക്രേനിയൻ ചലച്ചിത്ര സംവിധായകനും [1] തിരക്കഥാകൃത്തും നടനുമാണ് മൈഖൈലോ ജെറാസിമോവിച്ച് ഇലിയങ്കോ (ജനനം ജൂൺ 29, 1947, മോസ്കോയിൽ[2]. നാഷണൽ അക്കാദമി ഓഫ് ആർട്‌സ് ഓഫ് ഉക്രെയ്‌നിലെ (2017) അക്കാദമിഷ്നും, ഉക്രെയ്‌നിലെ ബഹുമാനപ്പെട്ട ആർട്ടിസ്റ്റ് (2003),[3] ഉക്രെയ്‌നിലെ ഒലെക്‌സാണ്ടർ ഡോവ്‌ഷെങ്കോ സ്റ്റേറ്റ് പ്രൈസിന്റെ (2007) സമ്മാന ജേതാവുമാണ് അദ്ദേഹം.

Mykhailo Ilienko
  1. «Той, що пройшов крізь вогонь» // Інтерв'ю."Український рембо". Ярослав Підгора-Ґвяздовський // Український тиждень, 2011
  2. "Енциклопедія вітчизняного кіно: Михайло Іллєнко". Archived from the original on 8 March 2016. Retrieved 8 June 2015.