മൈക്കൽ ചോപ്ര എന്നറിയപ്പെടുന്ന റോക്കി മൈക്കൽ ചോപ്ര (23 ഡിസംബർ 1983-ൽ ജനനം), ഇന്ത്യൻ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി സ്ട്രൈക്കറായി കളിച്ച ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്.

മൈക്കൽ ചോപ്ര
Chopra playing for Cardiff City in 2011
Personal information
Full name റോക്കി മൈക്കൽ ചോപ്ര[1]
Date of birth (1983-12-23) 23 ഡിസംബർ 1983  (40 വയസ്സ്)[1]
Place of birth Newcastle upon Tyne, England
Height 1.75 മീ (5 അടി 9 ഇഞ്ച്)
Position(s) Striker
Club information
Current team
കേരള ബ്ലാസ്റ്റേഴ്സ്
Number 8
Youth career
1993–2000 Newcastle United
Senior career*
Years Team Apps (Gls)
2000–2006 Newcastle United 21 (1)
2003Watford (loan) 5 (5)
2004Nottingham Forest (loan) 5 (0)
2004–2005Barnsley (loan) 39 (17)
2006–2007 Cardiff City 42 (22)
2007–2009 Sunderland 39 (8)
2008Cardiff City (loan) 11 (5)
2009Cardiff City (loan) 16 (4)
2009–2011 Cardiff City 73 (28)
2011–2013 Ipswich Town 78 (18)
2013–2014 Blackpool 18 (0)
2014– കേരള ബ്ലാസ്റ്റേഴ്സ് 4 (0)
National team
1997–1999 England U16 10 (0)
1999–2000 England U17 5 (0)
2000–2001 England U19 7 (0)
2001–2003 England U20 9 (0)
*Club domestic league appearances and goals, correct as of 16:15, 26 November 2014 (UTC)
  1. 1.0 1.1 Hugman, Barry J. (2005). The PFA Premier & Football League Players' Records 1946–2005. Queen Anne Press. p. 119. ISBN 1-85291-665-6.
"https://ml.wikipedia.org/w/index.php?title=മൈക്കൽ_ചോപ്ര&oldid=2847616" എന്ന താളിൽനിന്ന് ശേഖരിച്ചത്