അമേരിയ്ക്കൻ ന്യൂറോ ശാസ്ത്രജ്ഞനാണ് മൈക്കൽ. ടി. ഉൾമാൻ.(ജ: ജൂലൈ 29, 1962, സാൻ ഫ്രാൻസിസ്കോ )ഓർമ്മയും ഭാഷയും തമ്മിലുള്ള മസ്തിഷ്ക നാഡീവ്യൂഹ ബന്ധത്തെക്കുറിച്ച്ഗവേഷണത്തിൽ ഏർപ്പെട്ടിയ്ക്കുന്ന ഉൾമാൻ കോഗ്നറ്റീവ് ന്യൂറോ സയൻസിൽ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. [1]

Michael T. Ullman
ജനനം (1962-07-29) ജൂലൈ 29, 1962  (62 വയസ്സ്)
San Francisco, California, USA
ദേശീയതUSA
കലാലയംമസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
അറിയപ്പെടുന്നത്Declarative/Procedural Model of language
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംNeuroscience
സ്ഥാപനങ്ങൾGeorgetown University

പുറംകണ്ണികൾ

തിരുത്തുക
  1. Ullman, M.T. (2004) Contributions of memory circuits to language: the declarative/procedural model. Cognition. 92. pp. 231–270. [1] Archived 2011-07-19 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=മൈക്കൽ._ടി._ഉൾമാൻ&oldid=4085600" എന്ന താളിൽനിന്ന് ശേഖരിച്ചത്