മേലാംങ്കോട്
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെട്ട പ്രദേശമാണ് മേലാംങ്കോട്. അവീടത്തെ പ്രധാന ആരാധനാലയങ്ങലാണ് മേലാംങ്കോട് ദേവീക്ഷേത്രം, ഗണപതി ക്ഷേത്രം, മഹാദേവ ക്ഷേത്രം, മുത്തുമാരിയമ്മൻ ക്ഷേത്രം, മുത്താരമ്മൻ ക്ഷേത്രം എന്നിവ. ഈ പ്രദേശത്തെ ഉത്സവത്തെ നെടുമങ്ങാടിന്റെ ദേശീയ ഉത്സവമായിട്ടാണ് കണക്കാക്കുന്നത്. കൃഷിയുടെ സാധ്യതകളെ ഇന്നും ഈ പ്രദേശം നിലനിർത്തിപ്പോരുന്നുണ്ട്. ജില്ലാ വനം കോടതി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. പെൺകുട്ടികൾക്കായുളള ഒരു പ്രീ മെട്രിക് ഹോസ്റ്റലും ഇവിടെയുണ്ട്.[1]
അവലംബം
തിരുത്തുക- ↑ "MATHRUBHUMI ONLINE". Archived from the original on 2019-12-10.