മേരി വോയ്ടെക്ക്
വാഷിങ്ടൺ, ഡി.സി.യിലെ നാസ ഹെഡ്ക്വാർട്ടേഴ്സിലെ നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷന്റെ (നാസ) ജ്യോതിർജീവശാസ്ത്ര പ്രോഗ്രാം ഡയറക്ടർ ആണ് ഡോ. മേരി ഏ. വോയ്ടെക്ക്.[1][2]2015-ൽ ഡോ. വോയിടെക് സൗരയൂഥേതരഗ്രഹങ്ങളുടെ ജീവനെ കണ്ടെത്തുന്നതിനായി നാസയുടെ ശാസ്ത്രസംരംഭ സിസ്റ്റങ്ങളുടെ നെക്സസ് ഫോർ എക്സോപ്ലാനറ്റ് സിസ്റ്റം സയൻസ് (NExSS) രൂപീകരിച്ചു.[3][4] വിഎ, റെസ്പോൺ, യുഎസ് ജിയോളജിക്കൽ സർവേയിൽ U.S. Geological Survey നിന്നാണ് ഡോ. വോയ്ടേക് നാസയിലെത്തിയത്. 1998 മുതൽ 2009 വരെ യു.ജി.ജി.എസ്. മൈക്രോബയോളജി ആൻഡ് മോളിക്യുലർ ഇക്കോളജി ലാബോറട്ടറിയിലെ മേലധികാരിയായിരുന്നു.[5][6]
Mary Voytek | |
---|---|
Director of the National Aeronautics and Space Administration Astrobiology Program | |
പദവിയിൽ | |
ഓഫീസിൽ September 15, 2008 | |
രാഷ്ട്രപതി | Barack Obama |
അവലംബം
തിരുത്തുക- ↑ Kennedy News Archived 2019-03-22 at the Wayback Machine.. National Aeronautics and Space Administration / Kennedy Space Center. Ed. Jeanne Ryba. November 10, 2011, retrieved November 12, 2011
- ↑ Daniella Scalice: Astrobiology – Life in the Universe – Mary Voytek – Biography Archived 2011-11-28 at the Wayback Machine.. National Aeronautics and Space Administration, November 11, 2011, retrieved November 12, 2011
- ↑ Loff, Sarah (April 21, 2015). "NASA’s NExSS Coalition to Lead Search for Life on Distant Worlds Archived 2019-01-15 at the Wayback Machine.." NASA. Retrieved April 22, 2015.
- ↑ Tollefson, Jeff (April 17, 2015). "Climate scientists join search for alien Earths." Nature 520, 420. doi:10.1038/520420a.
- ↑ "Mary Voytek LinkedIn Profile". Retrieved July 27, 2018.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "AGU Leadership Profile". Archived from the original on 2019-03-22. Retrieved July 27, 2018.
{{cite web}}
: Cite has empty unknown parameter:|dead-url=
(help)