മേരി ലീ വേർ
മേരി ലീ വേർ (ജീവിതകാലം: ജനുവരി. 7, 1858 – ജനുവരി. 9, 1937)[2] അമേരിക്കൻ മനുഷ്യസ്നേഹിയായിരുന്നു. അവരുടെ അമ്മ എലിസബത്ത് സി. വേർ എന്നിവർ ചേർന്ന് ഹാർവാർഡ് മ്യൂസിയം ഓഫ് നാച്യുറൽ ഹിസ്റ്ററിയിൽ സൂക്ഷിച്ചിരിക്കുന്ന ഗ്ലാസ്സ് ഫ്ളവേഴ്സിന്റെ ശേഖരണത്തിന്റെ സ്പോൺസർ ആണ്. ചാൾസ് ഇലിയറ്റ് വേർ, എലിസബത്ത് സി. വേർ എന്നിവരുടെ മകളായി ഒരു ധനിക ബോസ്റ്റോണിയൻ കുടുംബത്തിലാണ് ലീ വേർ ജനിച്ചത്.[3] സസ്യശാസ്ത്രത്തിൽ കൂടുതൽ താല്പര്യമുള്ള ലീ വേർ ഹാർവാർഡ് ബൊട്ടാണിക്കൽ മ്യൂസിയത്തിലെ ആദ്യത്തെ ഡയറക്ടർ ആയ ജോർജ്ജ് ലിങ്കൺ ഗൂഡേലിന്റെ പ്രവർത്തനങ്ങളിൽ കൂടി പങ്കാളിയായിരുന്നു. മുൻനിരയിൽ നിന്നിരുന്ന മനുഷ്യാവകാശപ്രവർത്തകരും മസാച്യുസെറ്റ്സിലെ കർഷകരുമായിരുന്ന ലിയോപോൾഡും റുഡോൾഫ് ബ്ലാസ്കയും ചേർന്ന് ജർമ്മനിയിലെ ഡ്രെസ്ഡനരികിലുള്ള ഹോസ്റ്റർ വിഡ്സിലെ സ്റ്റുഡിയോയിൽ സൃഷടിക്കപ്പെട്ട ഗ്ലാസ്സ് മോഡലുകൾ അടുത്ത സുഹൃത്തായിരുന്ന ജോർജ്ജ് ലിങ്കൺ ഗൂഡേലിനെ ചുമതലപ്പെടുത്തി ഏല്പിക്കുകയായിരുന്നു.[4]
മേരി ലീ വേർ | |
---|---|
ജനനം | ജനുവരി 7, 1858 |
മരണം | ജനുവരി 9, 1937 41 Brimmer Street, Boston, Massachusetts | (പ്രായം 79)
അന്ത്യവിശ്രമം | Mount Auburn Cemetery |
തൊഴിൽ | Farmer, philanthropist |
ദേശീയത | American |
പഠിച്ച വിദ്യാലയം | റെഡ്ക്ലിഫ് കോളജ് |
ബന്ധുക്കൾ | എലിസബെത്ത് കാബട്ട് ലീ (മാതാവ്), ചാൾസ് എലിയട്ട് വേർ (പിതാവ്), ഫ്രാൻസിസ് പാർക്ക്മാൻ (ഫസ്റ്റ് കസിൻ)[1] |
കയ്യൊപ്പ് |
അവലംബം
തിരുത്തുക- ↑ മസാച്യുസെറ്റ് ഹിസ്റ്റോറിക്കൽ സൊസൈറ്റി - https://www.masshist.org/blog/1469 Archived 2018-03-20 at the Wayback Machine.
- ↑ "Mary Lee Ware". Ancestry.com. Ancestry. Retrieved 14 January 2016.
- ↑ "The Glass Flowers". Harvard Museum of Natural History. The President and Fellows of Harvard College. Retrieved 14 January 2016.
- ↑ Blaschka Plants Blend Science and Artistry (NYT) - https://www.nytimes.com/1976/03/08/archives/new-jersey-pages-blaschka-plants-blend-science-and-artistry.html?_r=0
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- The Story of Rudolf and Leopold Blaschka
- The Glass Flowers (Harvard)
- How Were The Glass Flowers Made? (Mary L. Ware)
- Putting the Glass Flowers in new light (Harvard Gazette)
- The Glass Flowers (Corning)
- Flowers Out of Glass (Penn State)
- Welcome to the Town of Rindge Archived 2016-03-04 at the Wayback Machine.
- National Academy of Sciences Biographical Memoir
- Francis Parkman's Spurs (MHS) Archived 2018-03-20 at the Wayback Machine.
- Hoof&Claw - Ware Farm
- Ware - A Place Ware We Can Meet
- The Cabot Family Archived 2019-04-08 at the Wayback Machine.