മേരി ജോൺസ്റ്റൺ
മേരി ജോൺസ്റ്റൺ (ജീവിതകാലം: നവംബർ 21, 1870 – മെയ് 9, 1936) ഒരു അമേിക്കൻ നോവലിസ്റ്റും വിർജീനിയയിൽനിന്നുള്ള സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു പ്രവർത്തിച്ചിരുന്ന അഭിഭാഷകയുമായിരുന്നു. മികച്ച ഗ്രന്ഥ വിൽപ്പന ലഭിച്ച അമേരിക്കയിലെ ഗ്രന്ഥ രചനയിതാക്കളിൽ ഒരാളായിരുന്നു അവർ. അവർ രചിച്ച നോവലുകളെ ആസ്പദമാക്കി മൂന്നു സിനിമകൾ പുറത്തിറങ്ങിയിരുന്നു.
Mary Johnston | |
---|---|
ജനനം | Buchanan, Virginia | നവംബർ 21, 1870
മരണം | 1936 മേയ് 9 |
തൊഴിൽ | Novelist, activist |
വിഷയം | Literature |
ശ്രദ്ധേയമായ രചന(കൾ) | To Have and to Hold |
ആദ്യകാലജീവിതം
തിരുത്തുകമേരി ജോൺസ്റ്റൺ വിർജീനിയയിലെ ചെറുപട്ടണമായ ബൂക്കാനനിൽ അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ പങ്കെടുത്ത സൈനികനായ ജോൺ വില്ല്യം ജോൺസ്റ്റൻറെയും എലിസബത്ത് ഡിക്സൺ അലക്സാണ്ടർ ജോൺസ്റ്റൻറെയും മൂത്ത മകളായിട്ടാണ് ജനിച്ചത്. തുടർച്ചയായുള്ള അസുഖങ്ങൾ നിമിത്തം അവർ വീട്ടിലിരുന്ന് സ്വകാര്യ അദ്ധ്യാപകരുടെ സഹായത്താലാണ് വിദ്യാഭ്യാസം ചെയ്തത്.[1] അവർ വളർന്നത് പുസ്തകങ്ങളെ സ്നേഹിച്ചാണ്.
രചനകൾ (അപൂർണ്ണം)
തിരുത്തുക- Prisoners of Hope (1898)
- By Order of the Company (1900)
- To Have and to Hold (1900)
- Audrey (1902)
- Pioneers of the Old South (1903)
- Sir Mortimer (1904)
- The Goddess of Reason (1907)
- Lewis Rand (1908)
- The Long Roll (1911)
- Cease Firing (1912)
- Hagar (1913)
- The Witch (1914)
- The Fortunes of Garin (1915)
- The Wanderers (1917)
- Foes (1918)
- Michael Forth (1919)
- Sweet Rocket (1920)
- Silver Cross (1921)
- 1492 (1922)
- The Great Valley (1926)
- The Exile (1927)
- Miss Delicia Allen (1932)
അവലംബം
തിരുത്തുക- ↑ Brooks, Clayton McClure, Samuel P. Menefee and Brendan Wolfe. Encyclopedia Virginia. "Mary Johnston (1870–1936)". Virginia Foundation for the Humanities. 2014-03-20.