മേക്കോങ്ങ് ജയന്റ് ക്യാറ്റ്‌ ഫിഷ്‌

ഷാർക്ക് ക്യാറ്റ്‌ഫിഷ്‌ കുടുംബത്തിൽപ്പെടുന്ന ഈ മത്സ്യത്തിൻറെ ശാസ്ത്രനാമം പാൻജാസിയാനോഡൽ ജിഗോസ് എന്നാണ്. ഏതാണ്ട് 3 മീറ്റർ നീളവും 150-200 കിലോഗ്രാം തുക്കവും മേക്കോങ്ങ് മീനുകൾക്കുണ്ട്.കടുത്ത വംശനാശഭീഷണി നേരിടേണ്ടി വരുന്ന ഈ മീനുകൾ ഇപ്പോൾ ഐ.യു.സി.എൻ. ന്റെ (IUCN) ചുവന്ന പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മേക്കോങ്ങ് വമ്പന്മാരെ സംരക്ഷിക്കുന്നതിന് വേണ്ടി തായ്‌ലാന്റ്,ലവോസ്,കംബോഡിയ എന്നീ രാജ്യങ്ങൾ മേക്കോങ്ങ്നെ പിടിക്കുന്നത്‌ നിരോധിച്ചിരിക്കുകയാണ്.

മേക്കോങ്ങ് ജയൻറ് ക്യാറ്റ്‌ ഫിഷ്‌
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Pangasianodon

Chevey, 1931
Species:
P. gigas
Binomial name
Pangasianodon gigas
Chevey, 1931
Synonyms

Pangasius paucidens
Fang & Chaux, 1949


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക