ഇന്തോ പാക് സൂഫി റോക്ക്ബാൻഡാണ് മേകാൽ ഹസൻ ബാൻഡ്. പ്രമുഖ ഗിറ്റാർ വാദകൻ മേകാൽ ഹസൻ നേതൃത്വം നൽകുന്ന ബാൻഡിൽ ഇന്ത്യൻ ഗായിക ശർമിഷ്ഠ ചാറ്റർജിയും അംഗമാണ്.

മേകാൽ ഹസൻ ബാൻഡ്
മേകാൽ ഹസൻ ബാൻഡ് 2012 ജനുവരിയിൽ - കാനഡയിലെ മിസ്സിസ്സാഗ്വയിലെ സെലിബ്രേഷൻ സ്ക്വയറിയിൽ
മേകാൽ ഹസൻ ബാൻഡ് 2012 ജനുവരിയിൽ - കാനഡയിലെ മിസ്സിസ്സാഗ്വയിലെ സെലിബ്രേഷൻ സ്ക്വയറിയിൽ
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംലാഹോർ, പഞ്ചാബ്, പാകിസ്താൻ
വിഭാഗങ്ങൾAlternative rock, Sufi rock, Jazz
വർഷങ്ങളായി സജീവം2001 മുതൽ
ലേബലുകൾEMI, MHB Music, Sadaf Stereo
അംഗങ്ങൾമേകാൽ ഹസൻ
മുഹമ്മദ് അഹ്സൻ പാപ്പു
ശർമിഷ്ഠ ചാറ്റർജി
ഷെൽഡൺ ഡി'സിൽവ
ജിനോ ബാങ്ക്സ്
ആഘാ ഇബ്രാഹിം അക്രം
അമീർ അസർ
മുൻ അംഗങ്ങൾഅസാദ് അബ്ബാസ്
റിയാസ് അലി ഖാൻ
സമീർ അഹമ്മദ്
ജാവേദ് ബഷീർ
കാമി പോൾ
വെബ്സൈറ്റ്www.mekaalhasanband.com

ശിവസേന ഭീഷണിയെത്തുടർന്ന് 2015 ൽ അഹമ്മദാബാദിലെ അംബാവാഡിയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കി.[1]

അവലംബം തിരുത്തുക

  1. "ഇന്തോ^പാക് സൂഫി റോക്ക്ബാൻഡിൻെറ പരിപാടി ശിവസേന ഭീഷണിയെ തുടർന്ന് റദ്ദാക്കി". www.madhyamam.com. Archived from the original on 2015-10-14. Retrieved 13 ഒക്ടോബർ 2015.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മേകാൽ_ഹസൻ_ബാൻഡ്&oldid=4072865" എന്ന താളിൽനിന്ന് ശേഖരിച്ചത്