കവി അൻവർ അലി എഴുതിയ കാവ്യ സമാഹാരമാണ് മെഹ്‍ബൂബ് എക്സ്പ്രസ്. ഈ കൃതിക്ക് കവിതയ്ക്കുള്ള 2021-ലെ കേരളസാഹിത്യഅക്കാദമി പുരസ്കാരം[1]ലഭിച്ചു.

മെഹ്‍ബൂബ് എക്സ്പ്രസ്
കവർ
കർത്താവ്അൻവർ അലി
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംകവിത
പ്രസാധകർഡി.സി ഇന്ത്യ
മുമ്പത്തെ പുസ്തകംSense and Sensibility
ശേഷമുള്ള പുസ്തകംMansfield Park

ഉള്ളടക്കം

തിരുത്തുക

എഴുതി വയ്ക്ക്, എന്റെ പേര് അലി , ഉമ്മയും വാപ്പയും നാടും വീടും, തിരുവിതാങ്കോട്, അവിഭക്ത ഇന്ത്യയിൽ ഇല്ലായിരുന്നിടം , കാശ്മീരും ബംഗാളും പഞ്ചാബും പോലെ ,വെട്ടിമുറിക്കാത്തിടം, എന്തേ രജിസ്റ്ററിൽ പേരില്ലെന്നോ? വേണ്ട, മരിച്ച രാജ്യത്ത് കബറടങ്ങാൻ ഉദ്ദേശിച്ചിട്ടില്ല എന്നീ കവിതകളാണ് ഈ സമാഹാരത്തിലെ ഉള്ളടക്കം.

പുരസ്കാരം

തിരുത്തുക
  1. 1.0 1.1 "രാജശ്രീയ്ക്കും വിനോയ് തോമസിനും വൈശാഖനും പുരസ്‌കാരം; സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". Archived from the original on 2022-07-28. Retrieved 27 ജൂലൈ 2022.{{cite news}}: CS1 maint: bot: original URL status unknown (link)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മെഹ്‍ബൂബ്_എക്സ്പ്രസ്&oldid=3789151" എന്ന താളിൽനിന്ന് ശേഖരിച്ചത്