മെഹ്‌മെദ് പാസാ സൊകോലോവിക് ബ്രിഡ്ജ്

മെഹ്‍മെദ് പാസാ സോകോലോവിക് ബ്രിഡ്‍ജ്, (Bosnian and Serbian: Most Mehmed-paše Sokolovića/Мост Мехмед-паше Соколовића; തുർക്കിഷ്: Sokollu Mehmet Paşa Köprüsü) കിഴക്കൻ ബോസ്നിയ ഹെർസഗോവിനയിലെ വൈസ്‍ഗ്രാഡിൽ, ഡ്രീനാ നദിക്കു മുകളിലൂടെയുള്ള, ഒരു ചരിത്ര സ്മാരകമായ പാലമാണ്. 1577-ൽ ഓട്ടമൻ കൊട്ടാര വാസ്തുശില്പിയായിരുന്ന മിമാർ സീനാൻ, ഗ്രാൻഡ് വിസിയറായിരുന്ന (ഓട്ടമൻ സുൽത്താൻറെ പ്രധാനമന്ത്രി) മെഹ്‍മെദ് പാസ സോക്കോലോവിക്കിൻറെ ഉത്തരവു പ്രകാരം പണിതീർത്തു.[1]  2007 ൽ യുനെസ്കോ ഇത് ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

മെഹ്‍മെദ് പാസാ സൊകോലോവിക് ബ്രിഡ്‍ജ്
Coordinates 43°47′N 19°17′E / 43.78°N 19.29°E / 43.78; 19.29
CrossesDrina River
LocaleVišegrad, Bosnia and Herzegovina
സവിശേഷതകൾ
DesignArch
മൊത്തം നീളം179.5 metres
ചരിത്രം
വാസ്തുശില്പിMimar Sinan
തുറന്നത്1577
Official nameMehmed Paša Sokolović Bridge in Višegrad
TypeCultural
Criteriaii, iv
Designated2007 (31st session)
Reference no.1260
RegionEurope and North America

ടർക്കിഷ് സ്മാരക വാസ്തുവിദ്യയുടെയും സിവിൽ എൻജിനീയറിങ്ങിന്റെയും ഉന്നത സവിശേഷതയ്ക്കു തെളിവാണ് ഈ പാലം.

ചിത്രശാല

തിരുത്തുക
  1. Mehmed Paša Sokolović Bridge in the Structurae database. Retrieved on 15 April 2017.