മെഹ്തബ് (നടി)
ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി
മെഹ്തബ് (1918–1997) ഇന്ത്യയിലെ ഹിന്ദി, ഉറുദു എന്നീ ഭാഷാ ചലച്ചിത്രരംഗത്തെ 1928 മുതൽ1969 വരെ അഭിനയിച്ചിരുന്ന പ്രമുഖ അഭിനേത്രിയായിരുന്നു.[1] ഗുജറാത്തിലെ സൂററ്റിനരികിലുള്ള സചിൻ എന്ന സ്ഥലത്ത് ഒരു മുസ്ലീം കുടുംബത്തിൽ നവാബ് ആയിരുന്ന സിദി ഇബ്രാഹിം മുഹമ്മദ് യാക്കൂത് ഖാൻ III ന്റെ മകളായി നജ്മ എന്ന നാമത്തിൽ ആണ് മെഹ്തബ് ജനിച്ചത്.[2] 8-മത്തെ ബംഗാൾ ഫിലിം ജേണലിസ്റ്റ് അസോസിയേഷൻ അവാർഡ് ദാന ചടങ്ങിൽ പരേഖ് എന്ന ഹിന്ദി ചലച്ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും നല്ല നടിക്കുള്ള അവാർഡ് ലഭിച്ചിരുന്നു.[3]
മെഹ്തബ് | |
---|---|
ജനനം | Najma Khan ഏപ്രിൽ 28, 1918 Sachin, Gujarat, India |
മരണം | ഏപ്രിൽ 10, 1997 | (പ്രായം 78)
അന്ത്യ വിശ്രമം | Bada Qabrastan, Marine Lines, Mumbai |
തൊഴിൽ | Actress |
സജീവ കാലം | 1928–1969 |
ജീവിതപങ്കാളി(കൾ) | Ashraf Khan (divorced) Sohrab Modi 1946-1984 (his death) |
കുട്ടികൾ | 2 Sons |
സിനിമകൾ
തിരുത്തുക- സെക്കൻറ് വൈഫ് (1928)
- ജയന്ത് (1929)
- ഇന്ദിര B. A. (1929)
- കമാൽ-ഇ-ഷംഷീർ (1930)
- ഹമാരാ ഹിന്ദുസ്ഥാൻ (1930)
- പ്രിഥ്വിരാജ് (1931)
- വിർണി വിഭൂതി (1931)
- ദവാനോ (1931)
- ഹുസ്ൻ പാരി (1931)
- ഷൂരോ സൈനിക് (1931)
- ജൻഗേ ഡാവ്ലാത് (1931)
- ഷാലിവാഹൻ (1931)
- ഖൂബ്സൂരത്ത് ഖവാസാൻ (1932)
- വീർ കുണാൽ (1932)
- ഭോല ഷിക്കാർ (1933)
- കൃഷ്ണാ സുദാമാ (1933)
- മിസ് 1933 (1933)
- പർദേശി പ്രീതം (1933)
- Ranchandi (1933)
- Cinema Queen (1934)
- Prem Pariksha (1934)
- Veer Pujan (1934)
- Laheri Jawan (1935)
- Magic Horse (1935)
- Stree Dharma (1935)
- Taqdeer (1935)
- Bholi Bhikharan (1936)
- Moti Ka Haar (1937)
- Jeevan Swapna (1937)
- Devbala (1938)
- Baghi (1939)
- Leatherface (1939)
- Ek Hi Bhool (1940)
- Qaidi (1940)
- Chitralekha (1941)
- Masoom (1941)
- Bhakta Kabir (1942)
- Chaurangee (1942)
- Sharda (1942)
- Kanoon (1943)
- Sanjog (1943)
- Vishwas (1943)
- Bahar (1944)
- Jeevan (1944)
- Ismat (1944)
- Parakh (1944)
- Ek Din Ka Sultan (1945)
- Behram Khan (1946)
- Sathi (1946)
- Shama (1946)
- Jhansi Ki Rani (1953)
- Samay Bada Balwan (1969)
അവലംബം
തിരുത്തുക- ↑ "Yesteryear actress Mehtab remembers her husband Sohrab Modi". cineplot.com. Cineplot.com. Retrieved 25 December 2014.
- ↑ "Mehtab-biography". cinegems.in. Cinegems.in. Archived from the original on 25 December 2014. Retrieved 25 December 2014.
- ↑ "BFJA Award winners 1945". bfjaaward.com. Bengal Film Journalists' Association. Archived from the original on 27 December 2014. Retrieved 27 December 2014.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക{