മെസോഹിപ്പസ്
ഇപ്പോഴത്തെ കുതിരയോട് രൂപസാദൃശ്യമുള്ളവയാണ് മെസോഹിപ്പസ് കുതിരകൾ. 38 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഒലിഗോസീൻ കാലഘട്ടത്തിലാണ് ഇവ ഉണ്ടായത്.[1] വടക്കേ അമേരിക്കയിലെ സൌത്ത് ഡക്കോട്ട പ്രദേശത്ത് നിന്നും ഇവയുടെ ധാരാളം ഫോസിലുകൾ ലഭിച്ചിട്ടുണ്ട്.[2] ഇയോഹിപ്പസ് കുതിരകളെക്കാൾ നീളം കൂടിയ ഇവയുടെ തലയുടെ ഭാഗത്തിന് ഇപ്പോഴത്തെ കുതിരയുടെ തലയോട് സാമ്യമുണ്ട്.
മെസോഹിപ്പസ് Temporal range: Early Oligocene
| |
---|---|
Mesohippus | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | Mesohippus Marsh, 1875
|
Species | |
M. bairdi |
അവലംബം
തിരുത്തുക- ↑ McKenna, M. C.; Bell, S. K. (1997). Classification of Mammals: Above the Species Level. Columbia University Press. pp. 631. ISBN 978-0-231-11013-6.
{{cite book}}
: Invalid|ref=harv
(help) - ↑ Palmer, D., ed. (1999). The Marshall Illustrated Encyclopedia of Dinosaurs and Prehistoric Animals. London: Marshall Editions. p. 255. ISBN 1-84028-152-9