മെലിഞ്ഞ ഭീമൻ മൊറെ മലിഞ്ഞീൽ
കടൽ വാസിയായ ഒരു മൽസ്യമാണ് മെലിഞ്ഞ ഭീമൻ മൊറെ മലിഞ്ഞീൽ അഥവാ Slender Giant Moray (Gangeic Moray). (ശാസ്ത്രീയനാമം: Strophidon sathete). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
Slender giant moray | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Strophidon McClelland, 1944
|
Species: | S. sathete
|
Binomial name | |
Strophidon sathete (F. Hamilton, 1822)
| |
Synonyms | |
Thyrsoidea macrura (Bleeker, 1854) |
കുടുംബം
തിരുത്തുകആരൽ വിഭാഗത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മലിഞ്ഞീൽ എന്നാണ് വിളിക്കുന്നത് .
അവലംബം
തിരുത്തുക- Froese, Rainer, and Daniel Pauly, eds. (2005). "Strophidon sathete" in ഫിഷ്ബേസ്. November 2005 version.