മെറോൺ ഗെറ്റ്നെറ്റ്

എത്യോപ്യൻ നടി

എത്യോപ്യൻ നടിയും രാഷ്ട്രീയ പ്രവർത്തകയും പത്രപ്രവർത്തകയുമാണ് മെറോൺ ഗെറ്റ്നെറ്റ്. എത്യോപ്യയിലെ ഡിഫ്രെറ്റ് എന്ന നിരൂപക ചിത്രത്തിലെ മിയാസ അഷെനാഫി എന്ന കഥാപാത്രത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[1]

Meronമെറോൺ ഗെറ്റ്നെറ്റ്
ሜሮን ጌትነት
ജനനം
ദേശീയതEthiopian
തൊഴിൽനടി, രാഷ്ട്രീയ പ്രവർത്തക, പത്രപ്രവർത്തക,poet
കുട്ടികൾ2

2013 മുതൽ ഗെറ്റ്നെറ്റ് എത്യോപ്യൻ നാടക ടിവി പരമ്പരയായ ഡാനയിൽ ഹെലീന എന്ന റിപ്പോർട്ടറായി അഭിനയിച്ചു.[2]2014-ൽ ഡിഫ്രെറ്റിലെ അന്താരാഷ്ട്ര ചലച്ചിത്ര രംഗത്തേക്ക് ഗെറ്റ്നെറ്റ് അരങ്ങേറ്റം കുറിച്ചു. അതിൽ പുരുഷാധിപത്യ പാരമ്പര്യത്തോട് ശക്തമായി പോരാടുന്ന വനിതാ അഭിഭാഷകയായ മിയാസ അഷെനാഫിയായി അഭിനയിച്ചു. [3]2014 സെപ്റ്റംബറിൽ, അഡിസ് അബാബയിൽ ഡിഫ്രെറ്റിന്റെ പ്രീമിയറിൽ, എത്യോപ്യയിൽ പ്രദർശിപ്പിക്കുന്നതിനെതിരായ കോടതി ഉത്തരവ് കാരണം സ്ക്രീനിംഗ് പെട്ടെന്ന് റദ്ദാക്കി.[4]

ഫിലിമോഗ്രാഫി

തിരുത്തുക
Film
Year Title Role
2014 ഡിഫ്രെറ്റ് മിയാസ അഷെനഫി
2015 Yetekefelebet (የተከፈለበት)
2015 ടിറഫിക്കുവ (ትራፊኳ)
TV
Year Title Role
2013 Dana (ዳና) ഹെലീന
2014 Live@Sundance Herself
  1. Turan, Kenneth (January 21, 2014). "Ethiopian filmmaker hopes 'Difret' will make a difference". Los Angeles Times.
    - Kazanjian, Dodie (October 18, 2015). "Julie Mehretu on Helping to Make the Powerful (and Angelina Jolie Pitt–Produced!) Ethiopian Film Difret". Vogue.
  2. "5 Must Watch Ethiopian Drama Series". Buzz Kenya. Retrieved March 31, 2018.
  3. Felperin, Leslie (March 5, 2015). "Difret review – the true story of a rape victim who fought back". The Guardian.
  4. "Ethiopia: "Hagere, Hizbe, Kibre" (My Country, My People, My Honor)". SomalilandPress. November 18, 2014.
"https://ml.wikipedia.org/w/index.php?title=മെറോൺ_ഗെറ്റ്നെറ്റ്&oldid=3479011" എന്ന താളിൽനിന്ന് ശേഖരിച്ചത്