ഇന്ത്യയിലെ തൃശൂർ നഗരത്തിൽ സ്ഥിതിചെയ്തിരുന്ന ഒരു കൊട്ടാരമായിരുന്നു മെറി ലോഡ്ജ് പാലസ് . കൊച്ചി രാമവർമ്മ പതിനാറാമന്റെ കൊട്ടാരമായിരുന്ന അത്, രാജപദവിയിയനിന്ന് വിരമിച്ചശേഷമുള്ള വേനൽക്കാല വസതിയുമായിരുന്നു. 1925 ൽ മഹാത്മാഗാന്ധിയും രാമവർമ്മ പതിനാറാമനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വേദിയും ഈ കൊട്ടാരമായിരുന്നു. 1947 ൽ കൊട്ടാരവും കോമ്പൗണ്ടും (22 ഏക്കർ (8.9 ഹെ) ശ്രീ കേരള വർമ്മ കോളേജായി പരിവർത്തനം ചെയ്യപ്പെട്ടു.[1][2][3][4]

  1. "Merry Lodge Palace". Mathrubhumi. Archived from the original on 2014-12-15. Retrieved 2014-12-15.
  2. "History". Kerala Varma. Archived from the original on 2014-12-15. Retrieved 2014-12-15.
  3. "Kerala Varma College". Veethi.com. Retrieved 2014-12-15.
  4. "Excel in tackling challenges of life, students told". The Hindu. Retrieved 2014-12-15.

 

"https://ml.wikipedia.org/w/index.php?title=മെറി_ലോഡ്ജ്_പാലസ്&oldid=4095719" എന്ന താളിൽനിന്ന് ശേഖരിച്ചത്