പ്രമുഖ ലബനീസ് -ഫലസ്തീനിയൻ കവയിത്രിയും വിവർത്തകയുമായിരുന്നു മെയ് സിയാദെ (English: May Ziade (née Marie, with Ziade also written Ziadé, Ziyada or Ziadeh) (അറബി: مي زيادة).(February 11, 1886[1][2] – 1941)[3]അറബി ദിനപത്രങ്ങളിലും സമകാലികങ്ങളും എഴുതിയിരുന്നു.നിരവധി കവിതകളും പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ആദ്യകാല ഫെമിനിസ്റ്റുകളിൽ ഒരാളായാണ് ഇവർ അറിയപ്പെടുന്നത്..[2][4][5]

മെയ് സിയാദെ
ജനനംMarie Elias Ziade
(1886-02-11)ഫെബ്രുവരി 11, 1886
Nazareth, Vilayet of Syria
മരണംഒക്ടോബർ 17, 1941(1941-10-17) (പ്രായം 55)
Cairo, Kingdom of Egypt
തൂലികാ നാമംMay Ziade
തൊഴിൽWriter
കയ്യൊപ്പ്

ജീവചരിത്രം തിരുത്തുക

ആദ്യകാല, വ്യക്തി ജീവിതം തിരുത്തുക

1886 ഫെബ്രുവരി 11ന് ലബനീസ് പിതാവിനും ഫലസ്തീനി മാതാവിനുമായി ഇസ്രയേലിലെ നസ്രെത്തിൽ ജനിച്ചു. പിതാവ് ഇല്യാസ് സിയാദെ അൽ മഹ്‌റൂസ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നു.

അവലംബം തിരുത്തുക

  1. "Previously Featured Life of a Woman: May Ziade". Lebanese Women's Association. Archived from the original on 2007-04-18. Retrieved 2007-05-19.
  2. 2.0 2.1 "May Ziade: Temoin authentique de son epoque". Art et culture. Retrieved 2007-05-19.
  3. "Remembering May Ziadeh: Ahead of (her) Time". middle east revised. 30 October 2014. Archived from the original on 2021-11-07. Retrieved 2017-07-22.
  4. Boustani, 2003, p. 203.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Petersonp220 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=മെയ്_സിയാദെ&oldid=3807365" എന്ന താളിൽനിന്ന് ശേഖരിച്ചത്