മെയ്‌സി വില്യംസ്

ബ്രിട്ടനിലെ ചലച്ചിത്ര അഭിനേത്രി

മാർഗരറ്റ് കോൺസ്റ്റാൻസ് "മെയ്‌സി " വില്യംസ് (ജനനം: ഏപ്രിൽ 15, 1997) ഒരു ഇംഗ്ലീഷ് നടി ആണ്. 2011 ൽ എച് ബി ഓ പരമ്പര ഗെയിം ഓഫ് ത്രോൺസിആര്യ സ്റ്റാർക്ക് എന്ന വേഷംഅഭിനയിച്ചുകൊണ്ട് പ്രൊഫഷണൽ അഭിനയ രംഗത്ത് അരങ്ങേറ്റം നടത്തി. ഈ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള എന്റർടെയ്ൻമെന്റ് വീക്കിലി അവാർഡ്, മികച്ച സഹ നടിക്കുള്ള പോർട്ടൽ അവാർഡ്, മികച്ച യുവതാരത്തിനുള്ള സാറ്റൺ പുരസ്കാരം എന്നിവ മെയ്‌സി നേടി. 2016 ൽ ഒരു നാടക പരമ്പരയിലെ മികച്ച സഹനടിക്കുള്ള പ്രൈം ടൈം എമ്മി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[1]

മെയ്‌സി വില്യംസ്
Williams at the 2015 San Diego Comic-Con
ജനനം
Margaret Constance Williams

(1997-04-15) 15 ഏപ്രിൽ 1997  (26 വയസ്സ്)
വിദ്യാഭ്യാസംNorton Hill School
Bath Dance College
തൊഴിൽActress
സജീവ കാലം2011–present

ബി.ബി.സി. പരമ്പര ഡോക്ടർ ഹു യിൽ അഷിൽദർ എന്ന വേഷത്തിൽ അതിഥി താരമായി എത്തി. ടെലിവിഷൻ കൂടാതെ, ദ ഫോളിങ്ങ് (2014) എന്ന സിനിമയിലൂടെ ഫീച്ചർ ഫിലിം രംഗത്തും അവർ അരങ്ങേറ്റം നടത്തി 

ചെറുപ്പകാലം  തിരുത്തുക

കുടുംബത്തിലെ നാല് കുട്ടികളിൽ ഏറ്റവും ഇളയതായി ബ്രിട്ടനിലെ ബ്രിസ്റ്റോളിൽ ആണ് മെയ്‌സി ജനിച്ചത്. ദി പെരിഷേർസ് എന്ന കോമിക് സ്ട്രിപ്പിലെ കഥാപാത്രത്തിൽ നിന്നാണ് മെയ്‌സി എന്ന പേര് ലഭിച്ചത്. [2][3]


കരിയർ  തിരുത്തുക

ഇംഗ്ലണ്ടിലുടനീളം 300 നടിമാരിൽ നിന്നാണ് ആര്യ സ്റ്റാർക്ക് എന്ന വേഷം ചെയ്യാൻ മെയ്‌സിയെ തിരഞ്ഞെടുത്ത്. ഈ പരമ്പരയിലെ പ്രകടനത്തിന് അവൾ നിരൂപക പ്രശംസ നേടി.ഷോയുടെ രണ്ടാം സീസണിലും മികച്ച നിരൂപക പ്രശംസ നേടിയതിനെ തുടർന്നു, എച് ബി ഓ മികച്ച സഹനടിക്കുള്ള 2012 പ്രൈംടൈം എമ്മി അവാർഡിനു പരിഗണനയ്ക്കായി മെയ്‌സിയുടെ പേര് സമർപ്പിച്ചു, എന്നാൽ ആ വർഷം നാമനിർദ്ദേശം ലഭിച്ചില്ല. തൻറെ പതിനഞ്ചാം വയസ്സിൽ , മികച്ച സഹനടിക്കുള്ള പോർട്ടൽ അവാർഡ് നേടി, ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നടിയായി മെയ്‌സി. ഗെയിം ഓഫ് ത്രോൺസിൽ ഇതുവരെ സംപ്രേഷണം ചെയ്ത എട്ട് സീസണിലും മെയ്‌സി പ്രത്യക്ഷപ്പെട്ടു.[4][5]

 
Williams and Game of Thrones co-star Sophie Turner in March 2013

2014-ൽ മെയ്‌സി ബ്രിട്ടീഷ് സിനിമയായ ദ ഫോളിങ്ങിൽ ലിഡിയ എന്നാ കഥാപാത്രം അവതരിപ്പിച്ചു.2015 മാർച്ച് 30 ന്, ഡോക്ടർ ഹു പരമ്പരയുടെ രണ്ടു എപ്പിസോഡുകളിൽ മെയ്‌സി അതിഥി താരമായി എത്തുമെന്ന് ബിബിസി അറിയിച്ചു. 2018 ൽ സൂപ്പർഹീറോ ചിത്രമായ ന്യൂ മ്യൂട്ടന്റ്സിൽ വൂൾഫ്സ്ബേനായി അഭിനയിക്കുകയാണ് മെയ്‌സി. 

അഭിനയ ജീവിതം  തിരുത്തുക

ചലച്ചിത്രം  തിരുത്തുക

വർഷം ചലച്ചിത്രം  പങ്ക് കുറിപ്പുകൾ Ref(s)
2012 ദ ഒളിംപിക് ടിക്കറ്റ്‌ സ്കാൽപർ സ്ക്രാഗ്ലി സൂ ഷോർട്ട് ഫിലിം
ഹീറ്റ്സ്ട്രോക്ക് ജോ ഒ’മാലി [6]
2013 അപ് ഓൺ ദ റൂഫ് ട്രിഷ് ഷോർട്ട് ഫിലിം; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ [7]
കോർവിഡേ ജേ ഷോർട്ട് ഫിലിം [8]
2014 ഗോൾഡ് അബ്ബി [6]
2015 ദ ഫോളിങ് ലിഡിയ ലാമോണ്ട് [9]
2016 ദ ബുക്ക് ഓഫ് ലൗ മില്ലി പേൾമാൻ [10]
2017 എബോയ് ലൂസി വാക്കർ [11]
മേരി ഷെല്ലി ഇസബെൽ ബാക്സ്റ്റർ [12]
സ്റ്റീലിങ് സിൽവർ ലിയോണി ഷോർട്ട് ഫിലിം [13]
2018 ഏർളി മാൻ ഗൂണ ശബ്ദം [14]
ഡിപാർച്ചേർസ്   സ്കൈ ചിത്രീകരണം [15]
2019 ദ ന്യൂ മ്യൂട്ടന്റസ്   റാഹ്നെ സിൻക്ലെയർ/ വൂൾഫ്സ്ബേൻ പോസ്റ്റ് പ്രൊഡക്ഷൻ [16]
Key
  Denotes films that have not yet been released

ടെലിവിഷൻ തിരുത്തുക

Title Year Role Network Notes Ref(s)
2011–present ഗെയിം ഓഫ് ത്രോൺസ് ആര്യ സ്റ്റാർക്ക് എച്ച്ബിഒ Main role [17]
2012 ദ സീക്രട്ട് ഓഫ് ക്രിക്ലി ഹോൾ ലോറൻ കലിഹ് ബിബിസി വൺ 3 episodes [18]
2014 റോബോട്ട് ചിക്കൻ ബ്ലാക്ക്‌ ചെറി പൈ, ഷ്ലോർപെറ്റ്, ഡിഡി പിക്കിൾസ്, മാർഗോ ക്രാമർ, ബീ കോസ്പ്ലെയർ അഡൾട്ട് സ്വിം Episodes: "Bitch Pudding Special"
"Link's Sausages"
2015 സൈബർബുള്ളി കേസി ജേക്കബ്സ് ചാനൽ 4 Television film [19]
ഡോക്ടർ ഹു ആഷിൽഡ്ർ ബിബിസി വൺ 4 episodes [20]

സംഗീത വീഡിയോകൾ തിരുത്തുക

  • "ഓഷ്യൻസ്" – സീഫ്രെറ്റ് (2015)
  • "റെസ്റ്റ് യുവർ ലൗ" – ദ വാംപ്സ് (2015)
  • "സിങ് " – പെന്റാന്റോണിക്സ് (2015)
  • "സണ്ടെ" – ഗാർഡ്ന (2015)

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും തിരുത്തുക

വർഷം അവാർഡ് വിഭാഗം Work Result Ref.
2011 പോർട്ടൽ അവാർഡ് മികച്ച യുവനടി ഗെയിം ഓഫ് ത്രോൺസ് നാമനിർദ്ദേശം [21]
സ്ക്രീം അവാർഡ് Best Ensemble നാമനിർദ്ദേശം [22]
2012 എസ്എഫ്എക്സ് അവാർഡ് മികച്ച നടി നാമനിർദ്ദേശം [23]
പോർട്ടൽ അവാർഡ് മികച്ച സഹനടി വിജയിച്ചു [24]
മികച്ച യുവനടി വിജയിച്ചു
സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് Outstanding Performance by an Ensemble in a Drama Series നാമനിർദ്ദേശം [25]
ഗോൾഡ് ഡെർബി ടിവി അവാർഡുകൾ Breakthrough Performer of the Year നാമനിർദ്ദേശം [26]
2013 യുവ ആർട്ടിസ്റ്റ് അവാർഡ് Best Performance in a TV Series – Supporting Young Actress നാമനിർദ്ദേശം [27]
ബിബിസി റേഡിയോ 1 ടീൻ അവാർഡ് മികച്ച ബ്രിട്ടീഷ് നടി വിജയിച്ചു [28]
2014 സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് Outstanding Performance by an Ensemble in a Drama Series ഗെയിം ഓഫ് ത്രോൺസ് നാമനിർദ്ദേശം [29]
EWwy Award മികച്ച സഹനടി, നാടകം വിജയിച്ചു [30]
2015 എസ്എഫ്എക്സ് അവാർഡ് മികച്ച നടി നാമനിർദ്ദേശം [31]
സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് Outstanding Performance by an Ensemble in a Drama Series നാമനിർദ്ദേശം [32]
എംപയർ അവാർഡ് എമ്പയർ ഹീറോ അവാർഡ് വിജയിച്ചു [33]
EWwy Award മികച്ച സഹനടി, നാടകം നാമനിർദ്ദേശം [34]
ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഷൂട്ടിംഗ് സ്റ്റാർസ് പുരസ്കാരം വിജയിച്ചു
സാറ്റേൺ അവാർഡ് Best Performance by a Young Actor in a Television Series ഗെയിം ഓഫ് ത്രോൺസ് വിജയിച്ചു [35]
2016 ഷോർട്ടി അവാർഡ് Favorite Actress നാമനിർദ്ദേശം [36]
ലണ്ടൻ ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡ് Young British/Irish Performer Of The Year ദ ഫോളിങ് വിജയിച്ചു [37]
ഈവനിംഗ് സ്റ്റാൻഡേർഡ് ബ്രിട്ടീഷ് ഫിലിം അവാർഡ് ഉയർന്നുവരുന്ന നക്ഷത്രം വിജയിച്ചു [38]
സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് Outstanding Performance by an Ensemble in a Drama Series ഗെയിം ഓഫ് ത്രോൺസ് നാമനിർദ്ദേശം [39]
സാറ്റേൺ അവാർഡ് Best Performance by a Young Actor in a Television Series നാമനിർദ്ദേശം [40]
പ്രൈം ടൈം എമ്മി അവാർഡ് Outstanding Supporting Actress in a Drama Series നാമനിർദ്ദേശം [41]
2017 സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് Outstanding Performance by an Ensemble in a Drama Series നാമനിർദ്ദേശം [42]

അവലംബം തിരുത്തുക

  1. "68th Emmy Awards Nominees and Winners". Retrieved 14 July 2016.
  2. "Meet Maisie Sean Bean's co-star in new TV series Game of Thrones". This is Somerset. 27 January 2011. Archived from the original on 2013-05-04. Retrieved 2 June 2013.
  3. "BDC Student Maisie Williams". Bath Dance College. Archived from the original on 2013-10-12. Retrieved 14 October 2013.
  4. Porter, Rick (17 April 2011). "Game of Thrones review: Well-acted, beautifully shot fantasy for grownups". Zap2it. Retrieved 29 July 2011.
  5. Chivers, Tom (6 June 2011). "Game of Thrones, episode eight – The Pointy End, review". The Daily Telegraph. Archived from the original on 2011-08-23. Retrieved 29 July 2011.
  6. 6.0 6.1 "Louise Johnston Management". Louise Johnston Management. Archived from the original on 2019-04-20. Retrieved 25 June 2013.
  7. "Up On The Roof & Game of Thrones with Maisie Williams". Flicks and the City. Archived from the original on 8 ഓഗസ്റ്റ് 2013. Retrieved 14 ഒക്ടോബർ 2013.
  8. "Cat and Weasel Films // Corvidae". CatandWeasel.com. Archived from the original on 25 ഫെബ്രുവരി 2013. Retrieved 25 ജൂൺ 2013.
  9. Felperin, Leslie (13 ഒക്ടോബർ 2014). "'The Falling': London Review". The Hollywood Reporter. Archived from the original on 12 ഒക്ടോബർ 2016. Retrieved 6 സെപ്റ്റംബർ 2016.
  10. Laura Prudom (4 മാർച്ച് 2015). "'Sleepy Hollow' Star Orlando Jones Joins 'The Devil and the Deep Blue Sea'". Variety. Archived from the original on 15 സെപ്റ്റംബർ 2016. Retrieved 6 സെപ്റ്റംബർ 2016.
  11. Hooton, Christopher (13 ജനുവരി 2017). "iBoy trailer: Maisie Williams Netflix movie sees a teen get a smartphone embedded in their brain". The Independent. Archived from the original on 16 ജനുവരി 2017. Retrieved 17 ജനുവരി 2017.
  12. Tartaglione, Nancy (2 മാർച്ച് 2016). "Tom Sturridge, Maisie Williams & More Join Haifaa Al-Mansour's 'A Storm In The Stars'". Deadline. Archived from the original on 7 മേയ് 2016. Retrieved 6 സെപ്റ്റംബർ 2016.
  13. Petherick, Sam (12 February 2017). "Game of Thrones actress Maisie Williams auctions diamond ring to raise funds for NSPCC". Bathchronicle.co.uk. Retrieved 6 February 2017.[പ്രവർത്തിക്കാത്ത കണ്ണി]
  14. "Maisie Williams Joins Aardman Animations' Early Man". ComingSoon.net. 17 ജനുവരി 2017. Archived from the original on 18 ജനുവരി 2017. Retrieved 17 ജനുവരി 2017.
  15. Ford, Rebecca (24 ഏപ്രിൽ 2017). "Ken Jeong, David Koechner, Tituss Burgess, Peyton List Board 'Departures' (Exclusive)". The Hollywood Reporter. Archived from the original on 26 ഏപ്രിൽ 2017. Retrieved 27 ഏപ്രിൽ 2017.
  16. "Deadpool 2 release date brought forward as The New Mutants and Gambit delayed in X-Men movie shake-up". The Independent. 12 ജനുവരി 2018. Archived from the original on 17 ജനുവരി 2018. Retrieved 16 ജനുവരി 2018.
  17. "Game of Thrones: Cast". HBO. Archived from the original on 1 സെപ്റ്റംബർ 2016. Retrieved 6 സെപ്റ്റംബർ 2016.
  18. Grant, Olly (18 നവംബർ 2012). "The Secret of Crickley Hall: a haunted house thriller with a hint of Hitchcock". The Guardian. Archived from the original on 9 ഒക്ടോബർ 2016. Retrieved 6 സെപ്റ്റംബർ 2016.
  19. Cosslett, Rhiannon Lucy (12 ഡിസംബർ 2014). "Maisie Williams: the Game Of Thrones star on cyberbullies and the fame game". The Guardian. Archived from the original on 13 മേയ് 2016. Retrieved 6 സെപ്റ്റംബർ 2016.
  20. Warner, Sam (17 ഒക്ടോബർ 2015). "Doctor Who met Game of Thrones tonight – but how did the fans react to Maisie Williams' debut?". Digital Spy. Archived from the original on 10 ഡിസംബർ 2016. Retrieved 6 സെപ്റ്റംബർ 2016.
  21. "'Game Of Thrones,' 'Fringe' Split 2011 Portal Awards". airlockalpha.com. 19 August 2011. Archived from the original on 2017-01-14. Retrieved 2017-12-18.
  22. Murray, Rebecca. "2011 Scream Awards Nominees and Winners". About.com. Archived from the original on 16 January 2013. Retrieved 16 January 2013.
  23. "List of winners from the SFX 2012 awards". Hypable.
  24. "'Game Of Thrones' Conquers With 4 Portal Awards". airlockalpha.com. 17 September 2012. Archived from the original on 2017-01-14. Retrieved 2017-12-18.
  25. "The 18th Annual Screen Actors Guild Awards". Screen Actors Guild. 29 January 2012. Archived from the original on 19 June 2012. Retrieved 7 June 2012.
  26. Montgomery, Daniel (20 September 2012). "'Breaking Bad' and 'Community' win top honors at the Gold Derby TV Awards". Gold Derby. Retrieved 6 September 2016.
  27. "34th Annual Young Artist Awards". Young Artist Award. Archived from the original on 2 April 2013. Retrieved 2 April 2013.
  28. "Maisie Williams, Best British Actor". BBC.com. 3 November 2013. Archived from the original on 28 January 2013. Retrieved 27 February 2016.
  29. "SAG Awards Nominations: '12 Years A Slave' And 'Breaking Bad' Lead Way". Deadline.com. 11 December 2013. Retrieved 11 December 2013.
  30. Wehelie, Benazir (18 August 2014). "And your 2014 EWwy Award winners are…". SiriusXM. Archived from the original on 2017-01-14. Retrieved 2017-12-18.
  31. SFX Staff (12 February 2015). "Vote in the SFX Awards 2015! POLL NOW CLOSED". GamesRadar+.
  32. "21st SAG Awards:Full List of Nominees". Screen Actors Guild Awards. 2014. Retrieved 14 June 2016.
  33. "Empire Hero Award". Empireonline.com. Bauer Consumer Media. 2015. Archived from the original on 14 July 2015. Retrieved 1 April 2015.
  34. "EWwy Awards 2015: Meet Your Winners". ew.com. 11 August 2015. Archived from the original on 2017-01-14. Retrieved 2017-12-18.
  35. "'Captain America: The Winter Soldier' and 'Interstellar' Lead Saturn Awards Noms". Variety. 3 March 2015.
  36. Lee, Ashley (19 January 2016). "Shorty Awards Nominees Include Adele, Kevin Hart, Amy Schumer (Exclusive)". The Hollywood Reporter. Retrieved 12 February 2016.
  37. "Critics Circle". Retrieved 15 April 2016.
  38. BEN NORUM (7 February 2016). "Evening Standard British Film Awards 2016: Idris Elba and Dame Maggie Smith lead list of winners". Evening Standard. Retrieved 15 April 2016.
  39. "The 22nd Annual Screen Actors Guild Awards". www.sagawards.org.
  40. Bryant, Jacob (24 February 2016). "'Star Wars,' 'Mad Max,' 'Walking Dead' Lead Saturn Awards Nominations". Variety. Retrieved 26 February 2016.
  41. "Complete List of 2016 Emmy Nominations". latimes.com. 2016. Retrieved 14 July 2016.
  42. Nolfi, Joey (14 December 2016). "SAG Awards nominations 2017: See the full list". Entertainment Weekly. Retrieved 14 December 2016.

പുറത്തേക്കുള്ള കണ്ണികൾ  തിരുത്തുക

"https://ml.wikipedia.org/w/index.php?title=മെയ്‌സി_വില്യംസ്&oldid=3895580" എന്ന താളിൽനിന്ന് ശേഖരിച്ചത്