മെഗാപോഡ്
മെഗാപോഡിഡെ കുടുംബത്തിൽ പെടുന്ന കോഴി വംശത്തിൽ പെട്ട ഒരു പക്ഷി ആണ് മെഗാപോഡ്. ചെറിയ തലയും വലിയ കാൽ പാദങ്ങളുമാണ് ഇതിന്റെ പ്രത്യേകത. കൊമ്മൊഡൊ ദ്വീപ് കളിൽ കണ്ടു വരുന്നു.
Megapodiidae | |
---|---|
Australian Brush-turkey (Alectura lathami) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Megapodiidae Lesson, 1831
|
Genera | |
വർഗ്ഗങ്ങൾ
തിരുത്തുകഇതിന്റെ ജെന്നുസ്സിൽ പെട്ട പക്ഷികളിൽ 20 ലധികം വർഗ്ഗങ്ങളിലും 7 ജെനുസ്സിലുമായി കാണപ്പെടുന്നു. പക്ഷേ, ഇതിന്റെ ഉത്ഭവത്തെപ്പറ്റിയുള്ള കാര്യങ്ങൾ അഞ്ജാതമാണ്. [1]
ചിത്രശാല
തിരുത്തുക-
മെഗാപോഡിന്റെ കൂട്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകMegapodiidae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Mound-builders videos Archived 2007-09-21 at the Wayback Machine. on the Internet Bird Collection
- Photograph of a nest mound of M. tenimberensis Archived 2011-07-27 at the Wayback Machine. from the Oriental Bird Club
അവലംബം
തിരുത്തുക- ↑ Birks, S. M., and S. V. Edwards. 2002. A phylogeny of the megapodes (Aves: Megapodiidae) based on nuclear and mitochondrial DNA sequences. Molecular Phylogenetics and Evolution 23: 408-421.