മെക്കൊറ്യൂക്ക്, അലാസ്ക
മെക്കൊറ്യൂക്ക്, നുനിവാക്ക് ദ്വീപിലുള്ള ബെഥേൽ സെൻസസ് മേഖലയിലുൾപ്പെട്ട് അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാണ്. 2010 സെൻസസ് അനുസരിച്ച് പട്ടണത്തിലെ ജനസംഖ്യ 191 ആണ്.
Mekoryuk Mikuryaq | |
---|---|
Country | United States |
State | Alaska |
Census Area | Bethel |
Incorporated | September 24, 1969[1] |
• Mayor | Howard T. Amos[2] |
• State senator | Lyman Hoffman (D) |
• State rep. | Bob Herron (D) |
• ആകെ | 7.4 ച മൈ (19.1 ച.കി.മീ.) |
• ഭൂമി | 7.4 ച മൈ (19.1 ച.കി.മീ.) |
• ജലം | 0.0 ച മൈ (0.0 ച.കി.മീ.) |
ഉയരം | 7 അടി (2 മീ) |
(2010) | |
• ആകെ | 191 |
• ജനസാന്ദ്രത | 26/ച മൈ (10/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99630 |
Area code | 907 |
FIPS code | 02-47990 |
ചരിത്രം
തിരുത്തുകഏകദേശം 2000 വർഷങ്ങളായി നുനിവാക്ക് ദ്വീപിൽ നുനിവാർമ്യൂട്ട് (ക്യൂപിക്) വർഗ്ഗക്കാർ താമസമുറപ്പിച്ചു വരുന്നു. ആദ്യ യൂറോപ്യൻ സമ്പർക്കമുണ്ടാകുന്നത്, 1821 ൽ റഷ്യൻ-അമേരിക്കൻ കമ്പനിയുടെ ആളുകൾ ഈ ദ്വീപിൽ പര്യവേക്ഷണം നടത്തുന്ന കാലത്താണ്. 16 വില്ലേജുകളിലായി 400ൽപ്പരം ആളുകൾ ഇവിടെ ജീവിച്ചിരുന്നതായി റഷ്യൻ-അമേരിക്കൻ കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 53. January 1974.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 102.