മൃഗവനിദേശീയ ഉദ്യാനം (Mrugavani National Park) എന്ന ഉദ്യാനം തെലങ്കാന സംസ്ഥാനത്ത് ഹൈദെരാബാദിൽ , ചിൽക്കൂർ എന്ന സ്ഥലത്ത് , രംഗറെഡ്ഡി ജില്ലയിൽ സ്ഥിതി ചെയ്യുന്നു. മഹാത്മാ ഗാന്ധി ബസ് സ്റ്റേഷനിൽ നിന്ന് 20 കി.മീ. അകലെയാണ്. 3.6 ച. കി.മീ. വിസ്തീർണ്ണ മാണുള്ളത്. ഉദ്യാനത്തിൽ 600ല്പരം തരം ചെടികളും അനേകം വന്യജീവികളും ഉണ്ട്.

Mrugavani National Park
Pied Cuckoo at Mrugavani National Park
Map showing the location of Mrugavani National Park
Map showing the location of Mrugavani National Park
Location in Telangana, India
Map showing the location of Mrugavani National Park
Map showing the location of Mrugavani National Park
Mrugavani National Park (India)
LocationChilkur near Hyderabad, Telangana
Nearest cityHyderabad
Coordinates17°21′19″N 78°20′17″E / 17.355228°N 78.338159°E / 17.355228; 78.338159
Area1,211 ഏക്കർ (4.90 കി.m2)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മൃഗവനി_ദേശീയോദ്യാനം&oldid=3641671" എന്ന താളിൽനിന്ന് ശേഖരിച്ചത്