മൂർക്കനാട്‌

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മൂർക്കനാട്‌ വില്ലേജിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് മൂർക്കനാട്‌. മലപ്പുറം പാലക്കാട്‌ ജില്ലകളെ അതിരിടുന്ന തൂതപ്പുഴയോട് ചേർന്നാണ് മൂർക്കനാട്‌ സ്ഥിതി ചെയ്യുന്നത്. മലപ്പുറം ജില്ലയിൽ ഫുട്ബോളിൽ ഒരുപാട് താരരാജാക്കന്മാർക്ക് ജന്മം നൽകിയ നാടുകൂടിയാണ് മൂർക്കനാട്.

"https://ml.wikipedia.org/w/index.php?title=മൂർക്കനാട്‌&oldid=3431891" എന്ന താളിൽനിന്ന് ശേഖരിച്ചത്