മൂവേന്ദർ
ദക്ഷിണേന്ത്യ ഭരിച്ചിരുന്ന മൂന്ന് രാജവംശങ്ങൾ
ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യയിൽ പ്രബലരായിരുന്ന ചോളർ, ചേരർ, പാണ്ഡ്യർ എന്നീ സാമ്രാജ്യാധിപരെ പരാമർശിക്കുന്നതിനായി സംഘസാഹിത്യത്തിൽ ഉപയോഗിക്കുന്ന പദമാണ് മൂവേന്ദർ. ഒന്ന് തീരപ്രദേശത്തും മറ്റൊന്ന് ഉൾനാട്ടിലുമായി രണ്ടു തലസ്ഥാനങ്ങൾ വീതം മൂവർക്കും ഉണ്ടായിരുന്നു[1].
ഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "CHAPTER 10 - TRADERS, KINGS AND PILGRIMS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 101. ISBN 8174504931.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)