മൂവാണ്ടൻ
കേരളത്തിൽ കണ്ടു വരുന്ന ഒരു ഇനം മാവ്. ഈ മാവിന്റെ മാങ്ങയും ഇതെ പേരിൽ അറിയപ്പെടുന്നു
മൂവാണ്ടൻ രണ്ടു തരമുണ്ട്, കറുത്ത മൂവാണ്ടനും വെളുത്ത മൂവാണ്ടനും. കറുത്ത മൂവാണ്ടൻ പഴുക്കുമ്പോൾ തൊലിക്ക് ഇരുണ്ട പച്ചനിറമാണ്. നാരിൻറെ അളവ് കൂടുതലാണ്. വെളുത്ത മൂവാണ്ടൻ നീണ്ട ഞെട്ടോടുകൂടിയ ഉരുണ്ട മാമ്പഴമാണ്. പഴുക്കുമ്പോൾ മഞ്ഞ നിറം. വാണിജ്യ പ്രാധാന്യമുള്ള ഇനം.[1]
- ↑ Kerala, Sub Editor #14-Real News (2020-06-04). "കർപ്പൂര വരിക്ക,താളി മാങ്ങ,കിളിച്ചുണ്ടൻ; തീർന്നില്ല വിവിധയിനം മാവുകൾ വേറെയുമുണ്ട്; നാടൻ മാവുകൾ, നന്മ മരങ്ങൾ!" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-02-10.
{{cite web}}
:|first=
has generic name (help)CS1 maint: numeric names: authors list (link)