മൂന്നു പെരിയ
കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിൽ പെരളശ്ശേരി ഗ്രാമപഞ്ചായത്തിൽ പെട്ട ഒരു പ്രദേശം. മാവിലായി സൗത്ത് എൽ.പി.സ്ക്കൂൾ, മാവിലായി വെറ്റിനറി ഹോസ്പിറ്റൽ, മാവിലായി ഹോമിയോ ഡിസ്പൻസറി തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നു. കണ്ണൂർ - കൂത്തുപറമ്പ്, തലശ്ശേരി - ചക്കരക്കൽ റോഡ് ഇവിടെവച്ച് മുറിച്ച്കടക്കുന്നു.