പ്രകാശൻ മടിക്കൈ രചിച്ച കവിതാ സമാഹാരമാണ് മൂന്നു കല്ലുകൾക്കിടയിൽ. 2012 ലെ കവിതക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എൻഡോവ്മെന്റ് അവാർഡ് ഈ ഗ്രന്ഥത്തിനായിരുന്നു.[1]

മൂന്നു കല്ലുകൾക്കിടയിൽ
കർത്താവ്പ്രകാശൻ മടിക്കൈ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംകവിത
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്മെന്റ് പുരസ്കാരം 2012

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്മെന്റ് അവാർഡ് 2012

അവലംബം തിരുത്തുക

  1. "ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്". മാതൃഭൂമി. 2013 ജൂലൈ 11. Archived from the original on 2013-07-20. Retrieved 2013 ജൂലൈ 11. {{cite news}}: Check date values in: |accessdate= and |date= (help)