കവിതക്കുള്ള 2012 ലെ കേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്മെന്റ് അവാർഡ് നേടിയ സാഹിത്യകാരനാണ് പ്രകാശൻ മടിക്കൈ . മൂന്നു കല്ലുകൾക്കിടയിൽ എന്ന കവിതാ സമാഹാരത്തിനായിരുന്നു പുരസ്കാരം.[1]

പ്രകാശൻ മടിക്കൈ
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ

ജീവിതരേഖതിരുത്തുക

കാസർകോട് കുമ്പടാജെ ഗവൺമെന്റ് ജൂനിയർ ബേസിക് സ്‌കൂളിലെ അധ്യാപകനാണ്.[2]

കൃതികൾതിരുത്തുക

  • മൂന്ന് കല്ലുകൾക്കിടയിൽ (കവിത)
  • കൊരുവാനത്തിലെ പൂതങ്ങൾ (നോവൽ )

പുരസ്കാരങ്ങൾതിരുത്തുക

  • കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2012
  • മികച്ച സർഗ്ഗാത്മക കൃതിക്കുള്ള പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി അവാർഡ്
  • മഹാകവി പി കുഞ്ഞിരാമൻ നായർ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ യുവ പ്രതിഭാ പുരസ്‌കാരം
  • ഗ്രീൻ ബുക്‌സ് നോവൽ അവാർഡ്
  • എൻ എൻ പിള്ള സ്മാരക പുരസ്‌കാരം

അവലംബംതിരുത്തുക

  1. "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. മൂലതാളിൽ നിന്നും 29 ഫെബ്രുവരി 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 ഫെബ്രുവരി 2016. CS1 maint: discouraged parameter (link)
  2. http://janayugomonline.com/%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E2%80%8C%E0%B4%95%E0%B4%BE%E0%B4%B0-%E0%B4%A4%E0%B4%BF%E0%B4%B3%E0%B4%95%E0%B5%8D%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D/
"https://ml.wikipedia.org/w/index.php?title=പ്രകാശൻ_മടിക്കൈ&oldid=3504423" എന്ന താളിൽനിന്ന് ശേഖരിച്ചത്