മൂത്തേടത്ത് ഹൈസ്കൂൾ

(മൂത്തേടത്ത് ഹൈസ്കൂൾ, തളിപ്പറമ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൂത്തേsത്ത് ഹയർ സെക്കണ്ടറി സ്കൂൾ തളിപ്പറമ്പിലെ ഒരു ഹൈസ്കൂൾ ആണ്.[1] 1894 ൽ സ്ഥാപിതമായ ഇത് കണ്ണൂർ ജില്ലയിലെ ഏറ്റവും പഴയ സ്കൂളുകളിൽ ഒന്നാണ് [2]

മൂത്തേടത്ത് ഹൈസ്കൂൾ
പ്രമാണം:Moothedath High School logo.jpg
വിലാസം
, ,
670141
നിർദ്ദേശാങ്കം12°02'09.1"N 75°21'41.8"E
വിവരങ്ങൾ
Typeഹൈസ്കൂൾ/ഹയർ സെക്കണ്ടറി സ്കൂൾ
സ്ഥാപിതം01-11-1894
വിഭാഗംഎയ്ഡഡ്
പ്രധാനാദ്ധ്യാപക HSപി. വിജയലക്ഷ്മി
പ്രധാനാദ്ധ്യാപക HSSമായാമണി ടി. പി.
ഗ്രേഡുകൾ5 - 12
വെബ്സൈറ്റ്

ചരിത്രം

തിരുത്തുക

12°2′8″N 75°21′41″E / 12.03556°N 75.36139°E / 12.03556; 75.36139തളിപ്പറമ്പിലുള്ളവർക്ക് വിദ്യാഭ്യാസം നൽകുക എന്ന കാഴ്ചപ്പാടുമായി 1894 നവമ്പർ 14 ന് ബ്രഹ്മശ്രീ മൂത്തേsത്ത് മല്ലിശ്ശേരി കുബേരൻ നമ്പൂതിരിപ്പാട് ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യകാലത്ത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളായിട്ടായിരുന്നു പ്രവർത്തനം. 1895 ൽ മിഡിൽ സ്കൂളായി അംഗീകാരം നേടി. 1922 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1925ൽ എസ്.എസ്.എൽ.സി ആദ്യ ബാച്ച് പുറത്ത് വന്നു.

1949 ൽ Taliparamba Education Society രൂപീകരിക്കുകയും സ്കൂൾ ഭരണം ബ്രഹ്മശ്രീ മൂത്തേsത്ത് നാരായണൻ നമ്പൂതിരിപ്പാടിൽ നിന്ന് അവർക്ക് കൈമാറുകയും ചെയ്തു .

2010 ൽ സ്കൂളിന് എയ്ഡഡ് ഹയർ സെക്കൻഡറി ബാച്ച് ആരംഭിക്കാൻ അനുവാദം ലഭിച്ചു. [3]

പാഠ്യേതര പ്രവർത്തനങ്ങൾ

തിരുത്തുക

പരാമർശങ്ങൾ

തിരുത്തുക
  1. "Sametham Kerala School Data Bank".
  2. "Moothedath HSS". Archived from the original on 2020-11-01.
  3. "SCHOOL WIKI".
"https://ml.wikipedia.org/w/index.php?title=മൂത്തേടത്ത്_ഹൈസ്കൂൾ&oldid=3807338" എന്ന താളിൽനിന്ന് ശേഖരിച്ചത്