മൂഡീ ദ്വീപ് Moodie Island കാനഡയുടെ ഭാഗമായ നുനാവടിലെ കനേഡിയൻ ആർക്ടിക് ഉപദ്വീപിന്റെ ഭാഗമായ ബഫിൻ ദ്വീപസമൂഹത്തിലെ ഒരു ചെറിയ ജനവാസമില്ലാത്ത ദ്വീപാണ്. കുംബർലാന്റ് സൗണ്ടിന്റെ തെക്കുവശത്ത് സ്ഥിതിചെയ്യുന്ന ഈ ദ്വീപ്, പടിഞ്ഞാറ് ലിറ്റിൽകോട്ടെ ചാനലിനെയും കിഴക്ക് നെപ്ട്യൂൺ ഉൾക്കടലിനെയുംവേർതിരിക്കുന്നു.[1]

Moodie Island
Geography
LocationCumberland Sound
Coordinates64°37′N 65°30′W / 64.617°N 65.500°W / 64.617; -65.500 (Moodie Island)
ArchipelagoCanadian Arctic Archipelago
Area233 കി.m2 (90 ച മൈ)
Administration
Canada
Demographics
PopulationUninhabited

ഇതിനു 233 കി.m2 (2.51×109 sq ft) വിസ്തീർണ്ണമുണ്ട്.

  1. "Moodie Island". oceandots.com. Archived from the original on December 23, 2010. Retrieved 2008-04-13. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)
"https://ml.wikipedia.org/w/index.php?title=മൂഡീ_ദ്വീപ്&oldid=3131167" എന്ന താളിൽനിന്ന് ശേഖരിച്ചത്