മൂങ്ങാപ്പേഴ്
ചെടിയുടെ ഇനം
20 മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു മരമാണ് മൂങ്ങാപ്പേഴ്. (ശാസ്ത്രീയനാമം: Buchanania lanzan). ഇതിന്റെ കായിലെ കുരുക്കൾ ഇന്ത്യയിലെങ്ങും ഒരു സുഗന്ധദ്രവ്യമായി ഉപയോഗിക്കുന്നു[1]. പലവിധ ഔഷധഗുണങ്ങളുള്ള ഒരു മരമാണ് മൂങ്ങാപ്പേഴ്[2]. ഓരോ പഴത്തിലും ഓരോ കുരുവാണ് ഉണ്ടാവുക. ഇവ തിന്നാൻ കൊള്ളാം[3]. കുരു പൊടിച്ച് ഭക്ഷണസാധനങ്ങളിൽ ഇടാറുണ്ട്.
Buchanania lanzan | |
---|---|
മൂങ്ങാപേഴിന്റെ കുരുക്കൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | B. lanzan |
Binomial name | |
Buchanania lanzan | |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-27. Retrieved 2012-11-14.
- ↑ http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=2&key=26[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://findmeacure.com/2010/12/15/buchanania-lanzan-spreng/
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- [1] ഭക്ഷണത്തിൽ ഉപയോഗിക്കുന്നതിനെപ്പറ്റി
- [2] ചിത്രങ്ങൾ
- http://jnronline.com/index.php/indianforester/article/view/2554[പ്രവർത്തിക്കാത്ത കണ്ണി]
- [3] കൂടുതൽ വിവരങ്ങൾ