മൂക്കിട്ടകായ
ചെടിയുടെ ഇനം
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ഓർക്കിഡാണ് മൂക്കിട്ടകായ.(ശാസ്ത്രീയനാമം: Bulbophyllum sterile). വംശനാശഭീഷണിയുണ്ട്. താരതമ്യേന ഉയരം കുറഞ്ഞ പ്രദേശങ്ങളിൽ പൊതുവേ കാണുന്ന ഇനമാണിത്. മരങ്ങളിലും പാറകളിലും പറ്റിപ്പിടിച്ച് വളരും. പൂക്കൾക്ക് ദുർഗന്ധമുണ്ട്.താഴ്ന്ന പ്രദേശം മുതൽ ഉയര്ന്ന പ്രദേശം വരെ കൂടുതലായി കാണുന്ന ഈ ഓർക്കിഡുകൾക്ക് വർഷത്തിൽ ഒരിക്കൽ മാത്രമേ പൂക്കളുണ്ടാവുകയുള്ളു, ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് പൂക്കാലം .[1] നാട്ടുവൈദ്യത്തിൽ രോഗാണുനാശകമായി ഉപയോഗിച്ചുവരുന്ന ഈ ചെടിയെക്കുറിച്ച് ഹോർത്തൂസ് മലബാറിക്കൂസിൽ വിവരണമുണ്ട്. [2] [3]
മൂക്കിട്ടകായ | |
---|---|
പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | B. sterile
|
Binomial name | |
Bulbophyllum sterile (Lam.) Suresh
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-24. Retrieved 2013-05-06.
- ↑ https://www.ncbi.nlm.nih.gov/pmc/articles/PMC3330906/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-04. Retrieved 2018-12-13.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Bulbophyllum sterile എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Bulbophyllum sterile എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.