കഅബയിൽ ഹജറുൽ അസ്‌വദ് ഉള്ള മൂലയുടെയും വാതിലിനുമിടയിലുള്ള സ്ഥലമാണ് മുൽതസിം. ഇവിടെ വച്ച് പ്രാർത്ഥിച്ചാൽ പ്രാർത്ഥനക്ക് പ്രത്യേക സ്വീകാര്യതയുണ്ട് എന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു.[1]. ജനങ്ങൾ പ്രാർത്ഥിക്കുമ്പോൾ ആ സ്ഥലത്തെ വിഷയമാക്കുന്നത് കൊണ്ടാണ് അതിനെ അങ്ങനെ വിളിക്കുന്നത്[2][3]. നെഞ്ചും മുഖവും മുൽതസിനോട് ചേർത്തുവെച്ച് മുഹമ്മദ് നബി പ്രാർത്ഥിച്ചിരുന്നു.[4]. ഹതീം ഹിജ്റ് എന്നീ പേരുകളും ഇതിനുണ്ട്.

അവലംബങ്ങൾ

തിരുത്തുക
  1. അഖ്ബാറു മക്ക 485
  2. ശറഹുൽ മുഹദ്ദബ് 8/13
  3. https://www.islamiclandmarks.com/makkah-haram-sharief/multazam
  4. അബൂദാവൂദ് 1622,1623,
"https://ml.wikipedia.org/w/index.php?title=മുൽതസിം&oldid=3050614" എന്ന താളിൽനിന്ന് ശേഖരിച്ചത്