മുർറുംബിഡ്ഗീ വാലീ ദേശീയോദ്യാനം
മുർറുംബിഡ്ഗീ വാലീ ദേശീയോദ്യാനം ഓസ്ട്രേലിയയുടെ ന്യൂസൗത്ത് വെയിൽസിലെ റിവെറിന പ്രദേശത്തെ ഒരു സംരക്ഷിതപ്രദേശമാണ്. 47,703 ഹെക്റ്റാർ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം, ഹേ എന്ന സ്ഥലത്തുനിന്നും 6 കിലോമീറ്റർ കിഴക്കും നെർറാന്റെറ എന്ന പ്രദേശത്തിനു 15 കിലോമീറ്റർ പടിഞ്ഞാറും അകലെ കിടക്കുന്നു. പാർക്കിൽ ഒരു പ്രത്യേകതരം യൂക്കാലിപ്റ്റസിന്റെ നീണ്ട നിരകാണാൻ കഴിയും.
മുർറുംബിഡ്ഗീ വാലീ ദേശീയോദ്യാനം New South Wales | |
---|---|
നിർദ്ദേശാങ്കം | 34°42′54″S 146°12′04″E / 34.71500°S 146.20111°E |
വിസ്തീർണ്ണം | 477.03 km2 (184.2 sq mi)[1] |
Website | മുർറുംബിഡ്ഗീ വാലീ ദേശീയോദ്യാനം |
മുർറുംബിഡ്ഗീ വാലീ നദീ ദേശീയോദ്യാനം മറ്റൊരു ദേശിയോദ്യാനമായ മുർറുംബിഡ്ഗീ വാലീ പ്രകൃതിസംരക്ഷണ പ്രദേശവുമായി ചേർന്നിരിക്കുന്നു.
പ്രത്യേകതകൾ
തിരുത്തുകഇതും കാണൂ
തിരുത്തുക- ന്യൂ സൗത്ത് വെയിൽസ് സംരക്ഷിത പ്രദേശങ്ങൾ
- ↑ "Murrumbidgee Valley National Park: Park management". Office of Environment & Heritage. Government of New South Wales. Retrieved 14 October 2014.