ബംഗാളി എഴുത്തുകാരനും സാഹിത്യ നിരൂപകനും ഉപന്യാസകാരനും ബംഗ്ലാദേശിൽ നിന്നുള്ള ജീവചരിത്രകാരനുമായിരുന്നു മുഹമ്മദ് മൻസ്രുദ്ദീൻ (31 ജനുവരി 1904 - സെപ്റ്റംബർ 19, 1987) [1] നാടോടിക്കഥകളെക്കുറിച്ച് വിദഗ്‌ദ്ധനായ ഇദ്ദേഹം, പഴക്കം ചെന്ന നാടോടി ഗാനങ്ങളുടെ ഒരു വലിയ ശേഖരത്തിലൂടെ പ്രശസ്തനായിരുന്നു. കൂടുതലും പതിമൂന്ന് വാല്യങ്ങളിൽ ഹരാമോണി എന്ന പേരിൽ സമാഹരിക്കപ്പെട്ടു. നാടോടി ശേഖരണത്തിനും ഗവേഷണത്തിനും അദ്ദേഹം നൽകിയ ആജീവനാന്ത സംഭാവനയ്ക്കുള്ള അംഗീകാരമായി രബീന്ദ്ര ഭാരതി സർവകലാശാല അദ്ദേഹത്തിന് 1987 ൽ ഡി.ലിറ്റ് സമ്മാനിച്ചു.

Muhammad Mansuruddin
ജനനം(1904-01-31)31 ജനുവരി 1904
Muraripur Village, Sujanagar Upazila, Pabna District, Bengal Presidency, British India
മരണം19 സെപ്റ്റംബർ 1987(1987-09-19) (പ്രായം 83)
Dhaka, Bangladesh
OccupationTeacher, writer, folklorist
NationalityBangladeshi
PeriodBengal Renaissance
Genrefolklore, novel, short story, essay, biography, lexicography
Notable worksHaramoni
Notable awardsEkushey Padak
Independence Day Award

അവലംബംതിരുത്തുക

  1. Wakil Ahmed. "Mansuruddin, Muhammad". Banglapedia. ശേഖരിച്ചത് June 15, 2015.
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_മൻസ്രുദ്ദീൻ&oldid=3782524" എന്ന താളിൽനിന്ന് ശേഖരിച്ചത്