പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഭൂമിശാസ്ത്രജ്ഞനായിരുന്നു അബൂ അബ്ദുല്ലാഹ് മുഹമ്മദ് അൽ ഇദ്‌രീസി അൽ ഖുർതുബി അൽ ഹസനി (അറബി: أبو عبد الله محمد الإدريسي القرطبي الحسني السبتي; 1100-1165).[1][2] അൽ ഇദ്‌രീസി എന്നാണ് പരക്കെ അറിയപ്പെടുന്നത്. ഭൂപടനിർമ്മാണത്തിൽ വിദഗ്ദനായിരുന്ന അദ്ദേഹം പുരാതന ഈജിപ്തിനെ കുറിച്ച് പഠനം നടത്തിവന്നു. ഏതാനും കാലം സിസിലിയിലെ റോജർ രണ്ടാമനോടൊപ്പം താമസിച്ച അദ്ദേഹം ടബുല റോജേരിയാന എന്ന ഭൂപടം തയ്യാറാക്കി. അന്നത്തെ അൽ മൊറാവിദ് സാമ്രാജ്യത്തിലെ സ്യൂട്ടയിലാണ് അൽ ഇദ്‌രീസി ജനിച്ചത്.

Muhammad al-Idrisi
Statue of al-Idrisi in Ceuta
ജനനം1100 (1100)
Ceuta, Almoravid dynasty (present-day Spain)
മരണം1165 (വയസ്സ് 64–65)
Ceuta, Almohad Caliphate (present-day Spain)
അറിയപ്പെടുന്നത്Tabula Rogeriana
  1. Jean-Charles, Ducène (March 2018). "al-Idrīsī, Abū ʿAbdallāh". Encyclopaedia of Islam, THREE (in ഇംഗ്ലീഷ്).
  2. "Ash-Sharīf al-Idrīsī | Arab geographer". Encyclopedia Britannica (in ഇംഗ്ലീഷ്).
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_അൽ_ഇദ്‌രീസി&oldid=3771003" എന്ന താളിൽനിന്ന് ശേഖരിച്ചത്