ഏഴാം നൂറ്റാണ്ടിലെ ഒരു അറബ് ഗോത്രനേതാവും പ്രവാചകത്വവാദിയുമാണ് മുസൈലിമ ( അറബി: مُسَيْلِمَةُ ) എന്ന മസ്‌ലമ ഇബ്‌നു ഹബീബ്. മുസൈലിമയുടെ പ്രവാചകത്വവാദം മുസ്‌ലിംകൾ അംഗീകരിക്കാത്തതിനാൽ കള്ളവാദിയായ മുസൈലിമ എന്ന അർത്ഥത്തിൽ മുസൈലിമത്തുൽ കദ്ദാബ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു[1]. നജ്ദിലെ ബനൂഹനീഫ എന്ന ക്രിസ്ത്യൻ ഗോത്രത്തിലാണ് മുസൈലിമ ഉൾപ്പെട്ടിരുന്നത്.[2] [3] [4] [5] [6]

പ്രവാചകൻ മുഹമ്മദിന്റെ മരണത്തോടെ പ്രവാചകത്വവാദവുമായി വിവിധ പ്രദേശങ്ങളിൽ പലരും രംഗത്ത് വന്നു. മുസൈലിമയും അക്കൂട്ടത്തിൽ പെടുന്നു. പ്രവാചകത്വമവകാശപ്പെട്ട വനിതയായിരുന്ന സജാഹ് പിന്നീട് മുസൈലിമയെ അംഗീകരിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു.

  1. Ibn Kathīr, Ismāʻīl ibn ʻUmar (2000). Ṣafī al-Raḥmān Mubārakfūrī (ed.). al-Miṣbāḥ al-munīr fī tahdhīb tafsīr Ibn Kathīr. Vol. 1. Riyadh, Saʻudi Arabia: Darussalam. p. 68.
  2. Margoliouth, D. S. (1903). "On the Origin and Import of the Names Muslim and Ḥanīf". Journal of the Royal Asiatic Society of Great Britain and Ireland. 5: 467–493. doi:10.1017/S0035869X00030744. JSTOR 25208542.
  3. Beliaev, E. A. (1966). Arabs, Islam and Arabian Khalifat in the middle ages (2nd ed.). Moscow. pp. 103–108.{{cite book}}: CS1 maint: location missing publisher (link)
  4. Petrushevskii, I. P. (1966). Islam in Iran in VII–XV centuries. Leningrad. pp. 13–14.{{cite book}}: CS1 maint: location missing publisher (link)
  5. Fattah, Hala Mundhir; Caso, Frank (2009). A Brief History of Iraq (in ഇംഗ്ലീഷ്). Infobase Publishing. ISBN 9780816057672.
  6. Emerick, Yahiya (2002-04-01). Critical Lives: Muhammad (in ഇംഗ്ലീഷ്). Penguin. ISBN 9781440650130.

 

"https://ml.wikipedia.org/w/index.php?title=മുസൈലിമ&oldid=3588147" എന്ന താളിൽനിന്ന് ശേഖരിച്ചത്