മുസഫർ അലി
ചലച്ചിത്രസംവിധായകനും കവിയുമാണ് രാജാ മുസഫർ അലി (ജനനം : 21 ഒക്ടോബർ 1944). 2005-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.
മുസഫർ അലി | |
---|---|
ജനനം | |
സ്ഥാനപ്പേര് | Padma Shri (2005) |
ജീവിതപങ്കാളി(കൾ) | Subhashini Ali (Divorced) Meera |
കുട്ടികൾ | Shaad Ali |
ജീവിതരേഖ
തിരുത്തുകലഖ്നൗവിൽ ജനിച്ചു. കോട്വാരയിലെ രാജാവായിരുന്നു അച്ഛൻ. ഗമൻ, കിസാൻ, അവദ് എന്നിവയടക്കം 18-ഓളം സിനിമകൾ സംവിധാനംചെയ്തു. മുസഫർ അലിയുടെ സ്വപ്‌നപദ്ധതിയായ സൂണി ഇതുവരെ പുറത്തിറക്കാനായിട്ടില്ല.
സുഭാഷിണി അലി ആദ്യഭാര്യയായിരുന്നു. വിവാഹ മോചനം നേടി ഫാഷൻ ഡിസൈനറായ മീരയെ വിവാഹം കഴിച്ചു.[1]
സിനിമകൾ
തിരുത്തുക- ഗമൻ
- കിസാൻ
- അവദ്
- ഉമ്രാവോ ജാൻ
പുരസ്കാരങ്ങൾ
തിരുത്തുക- പത്മശ്രീ (2005)
- രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്‌കാരം
അവലംബം
തിരുത്തുക- ↑ "Muzaffar Ali deplores MNS stand against North Indians, Bachchan". The Hindu. 2008-02-04. Archived from the original on 2018-12-26. Retrieved 2014-05-07.