ഏരിവാള

(മുശി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ കണ്ടുവരുന്ന മുശി മത്സ്യമാണ് ഏരിവാള (Walking catfish). (ശാസ്ത്രീയനാമം: Clarias batrachus). പ്രാദേശികമായി പല പേരുകളിലും ഈ മത്സ്യം അറിയപ്പെടുന്നു. ഇവയ്ക്ക് അന്തരീക്ഷവായു നേരിട്ട് ശ്വസിക്കാനുള്ള കഴിവുണ്ട്. പാർശ്വച്ചിറകുകൾ ഉപയോഗിച്ച് ഉരഗങ്ങളെപ്പോലെ ഇവ കരയിലൂടെ ഇഴയുന്നു. ഇവയുടെ ശരീരത്തിനു ഒരു തരം വഴുവഴുപ്പാണ്.മുഖത്ത് മീശരോമങ്ങളുണ്ട്. ഭക്ഷണയോഗ്യമായ മത്സ്യമായതുകൊണ്ട് വിപണിമൂല്യമുള്ള ഒരു മത്സ്യമാണ്.

ഏരിവാള
Walking catfish
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. batrachus
Binomial name
Clarias batrachus
Synonyms
  • Clarias assamensis
  • Clarias punctatus
  • Silurus batrachus
"https://ml.wikipedia.org/w/index.php?title=ഏരിവാള&oldid=1747623" എന്ന താളിൽനിന്ന് ശേഖരിച്ചത്