മുള്ളുരുക്കി
ചെടിയുടെ ഇനം
തിളങ്ങുന്ന പച്ചനിറത്തിൽ ത്രികോണാകൃതിയിലുള്ള ഇലകളോടുകൂടി ചേമ്പുവർഗ്ഗത്തിൽപ്പെട്ട ഒരു ചെടിയാണ് മുള്ളുരുക്കി. (ശാസ്ത്രീയനാമം: Typhonium roxburghii). പൂക്കൾക്ക് ദുർഗന്ധമാണ്.[1] ഏഷ്യൻ വംശജയായ ഈ ചെടിയെ വളർത്തിയെടുക്കാൻ എളുപ്പമാണ്.[2]
Typhonium roxburghii | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Typhonium roxburghii
|
Binomial name | |
Typhonium roxburghii | |
Synonyms | |
Typhonium schottii Prain |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Typhonium roxburghii at Wikimedia Commons
- Typhonium roxburghii എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.