മുലഗൊ ദേശീയ റഫറൽ ആശുപത്രി
ഉഗാണ്ടയിലെ ഒരു ആശുപത്രിയാണ് മുലുഗൊ ആശുപത്രി എന്നു അറിയുന്ന മുലഗൊ ദേശീയ റഫറൽ ആശുപത്രി (Mulago National Referral Hospital) ,
മുലഗൊ ദേശീയ റഫറൽ ആശുപത്രി | |
---|---|
ഉഗാൺറ്റ ആരോഗ്യ മന്ത്രാലയം | |
Geography | |
Location | മുലഗൊ, കല, ഉഗാണ്ട |
Organisation | |
Care system | പൊതു ഉപയോഗത്തിലുള്ളത് |
Type | പൊതുവായതും അദ്ധ്യയനവും |
Affiliated university | Makerere University College of Health Sciences |
Services | |
Emergency department | I |
Beds | 1,500+ |
History | |
Opened | 1917[1] |
Links | |
Website | Homepage |
Other links | Hospitals in Uganda Medical education in Uganda |
Location
തിരുത്തുകകമ്പാലയുടെ വടക്കു ഭാഗത്തുള്ള മുലഗൊ കുന്നുകളിലാണ് സ്ഥപിച്ചിട്ടുള്ളത്. മകരെരെ സർവകലാശാല ആരോഗ്യ ശാസ്ത്ര കോളേജിന്റെ തൊട്ടു പടിഞ്ഞാറാണ് ആശുപത്രി. കമ്പാലയുടെ കേന്ദ്ര വാണിജ്യ ജില്ലയിൽ നിന്ന് 5 കി.മീവട്സ്ക്കു കിഴക്കുമാണ്. [2]ആശുപത്രിയുടെ നിർദ്ദേശാങ്കങ്ങൾ 0°20'16.0"N, 32°34'32.0"E (Latitude:0.337786; Longitude:32.575550)ആണ്.<ref>{{google maps |
കുറിപ്പുകൾ
തിരുത്തുക- ↑ UTG. "Profile of Mulago Hill". Uganda Travel Guide (UTG). Archived from the original on 2017-07-06. Retrieved 3 July 2014.
- ↑ "Distance Between Central Kampala And Mulago With Map". Globefeed.com. Retrieved 3 July 2014.