അത്യാഹിത വിഭാഗം

(Emergency department എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അത്യാഹിത വിഭാഗം.(ഇംഗ്ലീഷ്:Causality department ).emergency department (ED), accident & emergency (A&E),emergency room (ER) എന്നീ പേരുകളിലും ഈ വിഭാഗം അറിയപ്പെടുന്നു. ആശുപത്രികളിൽ അടിയന്തര ചികിത്സാർഥം എത്തിക്കുന്ന രോഗികൾക്കും, അത്യാഹിതങ്ങളിലോ അപകടങ്ങളിലോ അകപ്പെട്ടവർക്കും വേണ്ടി സംവിധാനിച്ചിരിക്കുന്ന ആശുപത്രി വിഭാഗമാണ് അത്യാഹിത വിഭാഗം. ഇതര ആശുപത്രി ചട്ടങ്ങൾക്കോ നടപടിക്രമങ്ങൾക്കോ വിധേയരാക്കാതെ നേരിട്ട് ഇവിടെയെത്തിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. അത്യാഹിത വിഭാഗത്തോടനുബന്ധിച്ച് തന്നെ മുഴുസമയ ട്രോമാകെയർ യൂണിറ്റും മിക്ക ആശുപത്രികളിൽ സംവിധാനിച്ചിട്ടുണ്ടാവും.[1]

പുറം കണ്ണികൾ

തിരുത്തുക

അവംലംബം

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-14. Retrieved 2013-06-12.
"https://ml.wikipedia.org/w/index.php?title=അത്യാഹിത_വിഭാഗം&oldid=4078462" എന്ന താളിൽനിന്ന് ശേഖരിച്ചത്