മുറുഡ് പർവ്വതം മലേഷ്യയിലെ സരാവാക്കിൽ, ലിംബാങ് ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന ഒരു മണൽക്കല്ലുകൊണ്ടുള്ള പർവ്വതമാണ്. ഇത് മുറു എന്ന പേരിലും അറിയപ്പെടുന്നു. 2,424 മീറ്റർ (7,946 അടി). ഉയരമുള്ള ഇത് സരാവാക്കിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ്.

മുറുഡ് പർവ്വതം
Vegetation near the summit of Mount Murud
ഉയരം കൂടിയ പർവതം
Elevation2,424 മീ (7,953 അടി) [1]
ListingUltra
Spesial Ribu
Coordinates3°55′N 115°20′E / 3.917°N 115.333°E / 3.917; 115.333
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംLimbang Division, Sarawak, Malaysia
Parent rangeKelabit Highlands
Climbing
First ascent1922 by Eric Mjöberg[2]
  1. Beaman, JH; Anderson, C (1997). The Summit Flora of Mount Murud, Sarawak, Malaysia. Contributions from the University of Michigan Herbarium. pp. 85–141. Retrieved 15 October 2017.
  2. Mjöberg, Eric (1925). "An Expedition to the Kalabit Country and Mt. Murud, Sarawak". Geographical Review. 15 (3): 411–427. doi:10.2307/208563.
"https://ml.wikipedia.org/w/index.php?title=മുറുഡ്_പർവ്വതം&oldid=3775268" എന്ന താളിൽനിന്ന് ശേഖരിച്ചത്