മുറിവേറ്റ ശീർഷകങ്ങൾ
മലയാള കവി എ. അയ്യപ്പന്റെ സമ്പൂർണ്ണ കവിതകളുടെ സമാഹാരമാണ് മുറിവേറ്റ ശീർഷകങ്ങൾ. ഈ പുസ്തകത്തിൽ കവിതകൾ മാത്രമല്ല, അയ്യപ്പൻ മറ്റുള്ളവർക്ക് അയച്ച കത്തുകൾ, സഹൃദയരുടെ - അയ്യപ്പനോടൊത്തുള്ള അനുഭവങ്ങൾ, ഓർമ്മക്കുറിപ്പുകൾ, വിശകലനങ്ങൾ, എല്ലാമുൾപ്പെടുത്തിയിട്ടുണ്ട്. 2000 ൽ ആലുവയിലെ പെൻ ബുക്സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.[1]
കർത്താവ് | എ. അയ്യപ്പൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഷയം | കവിതാ സമാഹാരം |
പ്രസിദ്ധീകൃതം | 2000 |
പ്രസാധകർ | പെൻ ബുക്സ് |
ISBN | 81-7807-006-5. |
അവലംബം
തിരുത്തുക- ↑ "Murivetta sheershakangal". mgucat.mgu.ac.in. Retrieved 4 മാർച്ച് 2015.