മുനെസെറോ അലൈൻ
ഒരു റുവാണ്ടൻ നടി
ഒരു റുവാണ്ടൻ നടിയാണ് മുനെസെറോ അലൈൻ (ജനനം 1994)[1]. റുവാണ്ടയിലെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളായ അലൈൻ ജനപ്രിയ ചിത്രമായ ജിക്കയിലെ 'മിലിക' എന്ന കഥാപാത്രത്തിലൂടെയാണ് അറിയപ്പെടുന്നത്.[2]
Munezero Aline | |
---|---|
ജനനം | Munezero Aline 1994 |
ദേശീയത | Rwandan |
തൊഴിൽ | Actress |
സജീവ കാലം | 2015–present |
സ്വകാര്യ ജീവിതം
തിരുത്തുക1994-ൽ റുവാണ്ടയിലെ കിഗാലിയിൽ അഞ്ച് സഹോദരങ്ങളുള്ള ഒരു കുടുംബത്തിലെ മൂത്ത മകളായി ജനിച്ചു. കിമിറോങ്കോ സെക്ടറിലെ ഗാസബോ ജില്ലയിലാണ് അവർ ഇപ്പോൾ താമസിക്കുന്നത്.[1]
കരിയർ
തിരുത്തുകGica, My Husband, My Lady, The King, Bazirunge, City Maid എന്നിവയുൾപ്പെടെ എട്ടോളം ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്.[1] 2016 ലെ റുവാണ്ട ഫിലിം അവാർഡിൽ ഏറ്റവും ജനപ്രിയമായ ചലച്ചിത്ര നിർമ്മാതാവിനും അവർ തിരഞ്ഞെടുക്കപ്പെട്ടു.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Who is Aline Munezero, one of the most popular filmmakers in Rwanda?". inyarwanda. Retrieved 14 October 2020.
- ↑ "Milka lost her choice between Junior and Rocky". isimbi. Retrieved 14 October 2020.
- ↑ "Munezero Aline uzwi nka Bijoux muri filime "Bamenya", yikomye abari kumuteranya n'umusore uherutse kumwambika impeta". igihe. Archived from the original on 2020-10-17. Retrieved 14 October 2020.
- ↑ "Aline Munezero, better known as Bijoux in the movie "Bamenya", stunned his audience with a young man who recently wore a ring". igihe. Archived from the original on 2020-10-18. Retrieved 14 October 2020.
പുറംകണ്ണികൾ
തിരുത്തുക- Discover Rwanda Archived 2020-12-12 at the Wayback Machine.