മുനി സർവകലാശാല
മുനി സർവകലാശാല (Muni University) (MU) ഉഗാണ്ടയിലെ പൊതു ഉടമസ്ഥതയിലുള്ള മൾട്ടീ-കാമ്പസ് സർവകലാശായാണ്. രാജ്യത്തുള്ള ബിരുദ ദാനം നടത്തുന്ന പൊതു സർവകലാശാലകളിൽ ഒന്നാണ്. [3]
ആദർശസൂക്തം | "ജീവിതം "[അവലംബം ആവശ്യമാണ്] |
---|---|
തരം | പൊതു സർവകലാശാല |
സ്ഥാപിതം | 2012[1] |
ചാൻസലർ | എറിക് ടിയൊ സെകെബുഗ അഡ്രികൊ (Eric Tiyo Sekebuga Adriko) |
വൈസ്-ചാൻസലർ | ക്രിസ്റ്റിൻ ഡ്രൻസൊവ (Christine Dranzoa)[2] |
വിദ്യാർത്ഥികൾ | 300+ (2016) |
സ്ഥലം | അരുവ, ഉഗാണ്ട 2° 59' 41.00"N, 30° 55' 36.00"E |
ക്യാമ്പസ് | പട്ടാണ പ്രദേശാം |
വെബ്‌സൈറ്റ് | Homepage |
സ്ഥാനം
തിരുത്തുകഉഗാണ്ടയുടെ വടക്കൻ മേഖലയിലെ പശ്ചിമ നൈൽ ഉപമേഖലയിലെ അരുവ ജില്ലയിലെ അരുവപട്ടണത്തിലെ മുനി കുന്നുകളിലാണ് പ്രധാന കാമ്പസ്. ബരിഫ കാടിന്റെ തൊട്ടു തെക്കാണ് കാമ്പസ്. [4] This campus sits adjacent to and immediately north of Muni National Teachers College (MNTC), a 1,300 student, mixed gender, teacher training college.[5]
കുറിപ്പുകൾ
തിരുത്തുക- ↑ Warom, Felix Okello (4 July 2011). "Uganda: West Nile University Opening Hangs In Balance". Daily Monitor (Kampala). Retrieved 3 October 2014.
- ↑ Wanyenze, Immaculate (16 October 2011). "FAWE Registers Success In Girl Child Education". The Independent (Uganda). Kampala. Retrieved 3 October 2014.
- ↑ Ssekika, Edward (29 January 2012). option=com_content&view=article&id=16843%3Amuni-focuses-on-sciences&Itemid=96 "Muni Focuses On Sciences". The Observer (Uganda). Retrieved 26 April 2015.
{{cite web}}
: Check|url=
value (help) - ↑ MUNIU (25 December 2016). "About Muni University". Arua: Muni University (MUNIU). Archived from the original on 2017-08-15. Retrieved 25 December 2016.
- ↑ Google (25 December 2016). "Location of the Main Campus of Muni University, Arua, Uganda" (Map). Google Maps. Google. Retrieved 25 December 2016.
{{cite map}}
:|author=
has generic name (help); Unknown parameter|mapurl=
ignored (|map-url=
suggested) (help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Uganda Universities & Other Tertiary Institutions Act of 2001 Archived 2012-04-25 at the Wayback Machine.
- University Profile At Africaafrica.org Archived 2014-10-06 at the Wayback Machine.